ഇതു ഞങ്ങളുടെ കൂടി ഇടമാണെന്ന് പ്രഖ്യാപിച്ച് പ്രതീകാത്മക ചായക്കടയില്‍ വനിതാ ചര്‍ച്ച. ആരോഗ്യകേരളം വയനാട് 'ഭൂമിക' ജെന്‍ഡര്‍ ബേസ്ഡ് വയലന്‍സ് മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്നിടങ്ങളിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വനിതാസംഘം ഒത്തുകൂടിയത്. 'ഞങ്ങളിടം'…