ജില്ലയിലെ അനിമൽ ബർത്ത് കൺട്രോൾ (എ. ബി. സി ) കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.  എ. ബി. സി. കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന യോഗത്തിൽ…

അടുത്തവർഷം മാർച്ചോടു കൂടി കോട്ടയം ജില്ലയെ തെരുവുനായഭീഷണിയിൽ നിന്നു മുക്തമാക്കുകയാണ് ലക്ഷ്യമെന്നു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. ജില്ലയിൽ തെരുവുനായ നിയന്ത്രണം ലക്ഷ്യമിട്ടുള്ള എ.ബി.സി. കേന്ദ്രങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് രൂപം നൽകാനായി നാഗമ്പടം ഇൻഡോർ…

കേന്ദ്രസർക്കാർ കൊണ്ടുവന്ന എബിസി ചട്ടങ്ങൾ- 2023 നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക തടസങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ മാറ്റം ചട്ടങ്ങളിൽ വരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന മൃഗക്ഷേമ ബോർഡിന്റെ…

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി കേന്ദ്രം തുടങ്ങാനുള്ള ചട്ടങ്ങൾ  നിയമപരമായി ചോദ്യം ചെയ്യും സംസ്ഥാനത്ത്  മാലിന്യം തള്ളൽ സ്പോട്ടുകളായി തിരിച്ചറിഞ്ഞ 5567 കേന്ദ്രങ്ങളിൽ 4711 സ്പോട്ടുകളിലേയും മാലിന്യം നീക്കം ചെയ്തതായി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്.…

ജില്ലയിൽ ഏഴ് സ്ഥലങ്ങളിൽ കൂടി തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രങ്ങൾ തുടങ്ങാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. നിലവിൽ പടിയൂർ-കല്ല്യാട് പഞ്ചായത്തിലെ പടിയൂരിൽ ഒരു എബിസി കേന്ദ്രം വിജയകരമായി…