നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത്. എ.ബി.സി.ഡി പദ്ധതി പ്രകാരം മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും രേഖകള്‍ ലഭ്യമാക്കി ഡിജിറ്റലായി സൂക്ഷിക്കുന്നതില്‍ നൂറ് ശതമാനം നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി തൊണ്ടർനാടിനെ മന്ത്രി കെ. രാധാകൃഷ്ണന്‍…

നെന്‍മേനി ഗ്രാമ പഞ്ചായത്ത് പരിധിയിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന്നായി എ.ബി.സി പദ്ധതി നടപ്പാക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ സെപ്തംബര്‍ 19 ന് വൈകിട്ട്…

പാലക്കാട്: തെരുവ് നായകളുടെ ജനനനിയന്ത്രണം ഏർപ്പെടുത്തുന്നതിന് ആരംഭിച്ച എ ബി സി പദ്ധതിക്കായി ജില്ലയിലെ ആറാമത്തെ സെന്റർ മണ്ണാർക്കാട് ആരംഭിക്കും. മണ്ണാർക്കാട് നഗരസഭക്ക് കീഴിലാണ് സെന്റർ ആരംഭിക്കുക. ആദ്യഘട്ടത്തിൽ നഗരസഭയ്ക്ക് കീഴിൽ ആരംഭിക്കുന്ന സെന്റർ…