തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ മികച്ച വിദ്യാർത്ഥി കർഷകനുള്ള പുരസ്‌കാരം പുന്നയൂർക്കുളം ചെറായി സ്വദേശി അഭിമന്യുവിന്. മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന ഹയർസെക്കന്ററി വിദ്യാർത്ഥിക്കുള്ള അവാർഡിനാണ് എം എസ് അഭിമന്യു അർഹനായത്. ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്എസ്എസിലെ…