കാസർഗോഡ്ജി:ല്ലയിൽ 12 ഡി ഫോം നൽകിയ ആബ്സന്റീസ് വോട്ടർമാരിൽ 11274 പേർ പ്രത്യേക സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഇത്തരത്തിൽ…
കണ്ണൂർ: 80 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ്/ക്വാറന്റൈന്‍ വോട്ടര്‍മാര്‍ക്കും ഏര്‍പ്പെടുത്തിയ തപാല്‍ വോട്ട് സംവിധാനത്തിലൂടെ ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത് 96.3% പേര്‍. പോളിംഗ് കേന്ദ്രങ്ങളില്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കൊവിഡ് സാഹചര്യവും കണക്കിലെടുത്താണ് നിയമസഭാ തെരഞ്ഞെടുപ്പില്‍…
മലപ്പുറം: ഇരുപതിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം വോട്ടവകാശം വിനിയോഗിച്ച് ആയിഷ അറബി. ആബ്‌സന്റീ വോട്ടേഴ്‌സിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച പോസ്റ്റല്‍ വോട്ടെടുപ്പിലൂടെ വര്‍ഷങ്ങള്‍ക്കു ശേഷം ജനാധിപത്യ സംവിധാനത്തില്‍ പങ്കാളിയായ ആഹ്ലാദത്തിലാണ് മലപ്പുറം പട്ടര്‍ക്കടവിലെ 98-ാം ബൂത്തിലെ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് സ്‌റ്റേഷനിൽ ഹാജരായി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ് പോസ്റ്റിവായും ക്വാറന്റൈനിലും കഴിയുന്നവർ, വികലാംഗർ എന്നിവർക്കായുള്ള പോസ്റ്റൽ വോട്ടിങ് ജില്ലയിൽ പുരോഗമിക്കുന്നു. ഇതിനായി നിയോജക…
80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള സ്പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരണം പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു. ജില്ലയില്‍ 80 വയസിന് മുകളിലുള്ള 18733 പേരും ഭിന്നശേഷി…
പോസ്റ്റല്‍ വോട്ടിന് മലപ്പുറം ജില്ലയില്‍ സന്നദ്ധരായത് 29497 ആബ്സന്റീസ് വോട്ടര്‍മാര്‍ മുഴുവന്‍ വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആബ്സന്റീസ് വോട്ടേഴ്സിനായി ജില്ലയില്‍ പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി. ഭിന്നശേഷിക്കാര്‍,…
കൊല്ലം: മുതിര്‍ന്ന പൗര•ാര്‍ ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള സ്പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരണം ജില്ലയില്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍…