എ.ബി.സി.ഡി ക്യാമ്പിലെത്തിയ തലപ്പുഴ ഗോദാവരി കോളനിയിലെ കാടന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ലഭിച്ചു. കാടനും ഭാര്യ അമ്മിണിയും തനിച്ചാണ് കോളനിയില്‍ താമസിക്കുന്നത്. അമ്മിണിക്ക് ബാങ്ക് അക്കൗണ്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന കാടന് ബാങ്ക്…