നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ടോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഫാർഡ്വെയർ എൻജിനിയറിങ് എന്നിവയിൽ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 22ന് നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 22, 23 തീയതികളിൽ നടത്തും. 2021-22 അധ്യയന വർഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റിൽ…
ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജുകളിൽ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് വിവിധ എൻജിനിയറിങ് കോളേജുകളിലും വിവിധ ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളിലും നേരിട്ടോ വെർച്വൽ ആയോ അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in.
കേപ്പിന്റെ കീഴിലുളള പത്തനാപുരം, പുന്നപ്ര, ആറൻമുള, വടകര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള മൂന്നു വർഷ ഡിപ്ലോമ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ 21 മുതൽ 25 വരെ നടക്കും. അർഹരായവർ അതത് പ്രിൻസിപ്പൽ…
പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് 2022 ഏപ്രില്‍ ഒമ്പതിന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയുടെ അപേക്ഷ www.navodaya.gov.in എന്ന വെബ്സൈറ്റില്‍ ഒക്ടോബര്‍…
കേരളത്തിലെ എൻജിനിയറിങ് കോളേജുകളിലെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക് ബിരുദ കോഴ്‌സിനുള്ള (ലാറ്ററൽ എൻട്രി ബി.ടെക്) പ്രവേശന പരീക്ഷ 28ലേക്ക് മാറ്റി.
ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2022 ജൂലൈയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 18ന് നടത്തും. പരീക്ഷയ്ക്ക് ഈ വർഷം മുതൽ പെൺകുട്ടികൾക്കും അപേക്ഷിക്കാം.…
ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും നെടുമങ്ങാട് ഗവൺമെന്റ് കോളേജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്‌പോർട്‌സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷൻ 20ന് രാവിലെ 10.30ന് നടക്കും. യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി…
മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്സ് & സയൻസ് കോളേജിലെ ജില്ലാ സ്‌പോർട്സ് കൗൺസിൽ മുഖേന നടത്തുന്ന ഡിഗ്രി സ്‌പോർട്സ് ക്വാട്ട അഡ്മിഷൻ 20ന് രാവിലെ 10 മണിക്ക് നടക്കും. കോളേജ് സ്‌പോർട്സ് കൗൺസിൽ റാങ്ക്…
നൂറണി എൽ.ബി.എസ് പാലക്കാട് ഉപകേന്ദ്രത്തിൽ നവംബറിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് കോഴ്സിലേക്ക് എസ്.എസ്.എൽ.സി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗം, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ…