തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങിലെ  ബിടെക് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ അഡ്മിഷനു അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.cet.ac.in/admission-2021 ൽ ലഭിക്കും.