സ്‌കോൾ-കേരള മുഖേന 2025-26 അധ്യയന വർഷത്തെ ഹയർസെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനത്തിനും, പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. നിർദിഷ്ഠ യോഗ്യതയുള്ളവർക്ക് www.scolekerala.org മുഖേന ജൂൺ 5 മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.…
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അനുവദിച്ചിട്ടുള്ള 90 സീറ്റുകളിലേക്ക് www.polyadmission.org/ths ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഹൈസ്കൂൾതലം മുതൽ കുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നേടുന്നതിന് ടെക്‌നിക്കൽ ഹൈസ്കൂളുകൾ അവസരം നൽകുന്നു.…
സ്‌കോൾ കേരള മുഖേന 2023-25 ബാച്ചിലേക്കുള്ള വൊക്കേഷണൽ ഹയർസെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിലേക്കുള്ള ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴകൂടാതെ 13 വരെയും 60 രൂപ പിഴയോടെ 21 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനുശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷകളുടെ പ്രിന്റൗട്ടും…
ഐ.എച്ച്.ആർ.ഡി. യുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2023-24 അധ്യയന വർഷത്തേക്ക് ബി.എസ്.സി. കംപ്യൂട്ടർ സയൻസ്, ബി.എസ്.സി. ഇലക്ട്രോണിക്‌സ് ബി.കോം (കംപ്യൂട്ടർ ആപ്ലിക്കേഷൻ) തുടങ്ങിയ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി…
മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ ഒഴിവുള്ള ബി.ഫാം സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് ഫെബ്രുവരി 02 ന് രാവിലെ 11 നും…
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, സിസിടിവി ടെക്നിഷ്യൻ, വെബ്ഡിസൈനിങ് ആൻഡ് ഡെവലപ്മെന്റ്, സോഫ്റ്റ് വെയർ ടെസ്റ്റിങ്, അക്കൗണ്ടിങ്, മോണ്ടിസോറി ടീച്ചർ ട്രയിനിങ്…
പി.എസ്.സി അംഗീകാരമുള്ള ഒരു വർഷ (2 സെമസ്റ്റർ) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം സായാഹ്ന കോഴ്സിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ അഡ്മിഷൻ ആരംഭിച്ചു.…
നിഷിൽ ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഡി.ടി.ഐ.എസ്,എൽ) കോഴ്‌സിലെ പ്രവേശനം നവംബർ 10 വരെ നീട്ടി. ഇന്ത്യൻ ആംഗ്യഭാഷ പഠിപ്പിക്കാനുള്ള അധ്യാപകരെ വാർത്തെടുക്കുന്ന കോഴ്‌സാണ് ഡി.ടി.ഐ.എസ്.എൽ. 30 സീറ്റുകളിൽ ബധിരരായ വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം. പ്ലസ് ടു…
അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുളള സ്‌പോട്ട് അഡ്മിഷൻ നവംബർ 4, 7 തീയതികളിൽ നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ…
എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഹാജരാകണം കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജില്‍ 2022 വര്‍ഷത്തിലെ എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഒക്‌ടോബര്‍ 29,31 നവംബര്‍ ഒന്ന് എന്നീ തീയ്യതികളില്‍ രാവിലെ 10 മണിക്ക് ഒരു രക്ഷിതാവിനൊപ്പം ഒറിജിനല്‍…