എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഹാജരാകണം കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജില്‍ 2022 വര്‍ഷത്തിലെ എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഒക്‌ടോബര്‍ 29,31 നവംബര്‍ ഒന്ന് എന്നീ തീയ്യതികളില്‍ രാവിലെ 10 മണിക്ക് ഒരു രക്ഷിതാവിനൊപ്പം ഒറിജിനല്‍…
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടം എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് മരിയന്‍ ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്സ് സെന്റര്‍ ഓഫ് എക്സലന്‍സില്‍ സീറ്റൊഴിവ്. ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ടെക്നോളജി,…
കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ യു ജി കോഴ്സുകളില്‍ എസ്.സി, എസ്.ടി, എല്‍.സി, ഒ.ബി.എക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. അര്‍ഹരായ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 25 ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി അതാത്…
മാനന്തവാടി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ ഒഴിവുള്ളതും ഒഴിവു വരാൻ സാധ്യതയുള്ളതുമായ ഒന്നാം വർഷ ബി.ടെക് (റെഗുലർ) സീറ്റുകളിൽ കീം 2022 ബിടെക് പ്രോസ്പെക്ടസിന് വിധേയമായി തൽസമയ പ്രവേശനം നടത്തുന്നു. എൻട്രൻസ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റിൽ…
വടവാതൂർ ജവഹർ നവോദയ വിദ്യാലയയിൽ ഒമ്പതാം ക്ലാസ് പ്രവേശന പരീക്ഷ എൽ. ഇ. എസ്.ടി 2023ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 25 വരെ നീട്ടി. അപേക്ഷകൾ www.navodaya.gov.in എന്ന വെബ്‌സൈറ്റിൽ സമർപ്പിക്കാം.
മലപ്പുറം താനൂർ സി.എച്ച്.കെ.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ (2022-23) ഇന്റഗ്രേറ്റഡ് എം.എ. മലയാളം കോഴ്‌സിൽ ഓപ്പൺ, ഈഴവ, മുസ്ലിം, എൽ.സി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.എച്ച് വിഭാഗങ്ങൾക്ക് അനുവദിച്ച സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഐ.പി.ക്യാപ് രജിസ്‌ട്രേഷൻ നടത്തിയ…
അപേക്ഷ ക്ഷണിച്ചു ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2023-24 അധ്യയന വർഷത്തിലേക്കുളള ഒൻപതാം ക്ലാസ്സിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണി ച്ചു. കോഴിക്കോട് ജില്ലയിലെ അംഗീകാരമുളള സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ…
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഓപ്ഷനുകൾ സമർപ്പിക്കാവുന്നതാണ്. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വെബ്‌സൈറ്റിൽക്കൂടി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ ഒക്ടോബർ 7 വരെ സമർപ്പിക്കാം. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്…
കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി സ്‌പോട്ട് പ്രവേശനം 29ന് കോളജിൽ നടക്കും. രാവിലെ 9.30 മുതൽ 11 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അഡ്മിഷനെടുക്കാൻ താത്പര്യമുള്ള വിദ്യാർഥിനികൾ രജിസ്റ്റർ ചെയ്യണം. 11 മണിക്ക് ശേഷം ഹാജരാകുന്നവരെ പരിഗണിക്കില്ല. അഡ്മിഷൻ…
ഡിഎല്‍എഡ് കോഴ്സ് പ്രവേശനത്തിനായുളള സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലേക്കുളള അഭിമുഖം ഒക്ടോബര്‍ ഒന്നിന് പത്തനംതിട്ട ഉപവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ രാവിലെ 10 മുതല്‍ നടത്തും. ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ…