വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022-24 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റഗുലർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒന്നാം വർഷം ‘ബി’ ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം. www.scolekerala.org മുഖേന സെപ്റ്റംബർ 12 മുതൽ ഓൺലൈനായി…

          വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ്‌വർക്ക് എന്നിവയിൽ ഒഴിവുളള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷഫോം wwww.sitttrkerala.ac.in ൽ…

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9447013046 , 0471-2329539,…

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ശ്രീകാര്യം കട്ടേല മോഡല്‍ റെസിഡന്‍ഷ്യൽ സ്‌കൂളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ ഒഴിവുള്ള പെണ്‍കുട്ടികളുടെ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഈ വര്‍ഷം അഞ്ചാം ക്ലാസില്‍…

പട്ടികജാതി വികസന വകുപ്പിനു കീഴിൽ എറണാകുളം ജില്ലയിൽ ആണ്‍കുട്ടികളുടെ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റൽ ,പെണ്‍കുട്ടികളുടെ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്കുളള പട്ടികജാതി ,പട്ടികവര്‍ഗ്ഗ ,മറ്റര്‍ഹ , ജനറൽ വിഭാഗം ഒഴിവുകളിലേക്ക് 2022-23 വര്‍ഷം പ്രവേശനത്തിനായി…

സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഭരണനാട്യം/മോഹിനിയാട്ടം പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വീട്ടമ്മമാർക്കുള്ള ബാച്ചുകളും ആരംഭിക്കുന്നതാണ്. സെപ്റ്റംബർ 14 മുതൽ ക്ലാസുകൾ തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 9496653573, 0471-2364771.

സംസ്ഥാന  സർക്കാർ  സ്ഥാപനമായ IHRD  യുടെ  പൈനാവ്  മോഡൽ പോളിടെക്‌നിക്  കോളേജിൽ  2022-23 അദ്ധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ നടക്കുന്നു. അഡ്മിഷന് താല്പര്യമുള്ള SSLC/THSLC/CBSE/ICSE പാസ്സായ വിദ്യാർത്ഥികൾ ഓഗസ്റ്റ് 30 മുതൽ   നടക്കുന്ന അഡ്മിഷനിൽ…

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) ന്റെ കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ എം ബി എ 2022- 2024 ബാച്ചിലേക്ക് എസ്.സി/എസ്.ടി ഉള്‍പ്പടെ ഏതാനും…

സ്വദേശത്തും വിദേശത്തും വളരെയധികം തൊഴിൽ സാധ്യതകളും ഉപരിപഠന സാധ്യതകളും ഉള്ള ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനു സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. അപേക്ഷകർ…

2022-23 അധ്യയനവർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാ വർഷത്തിലേയ്ക്ക് (ലാറ്ററൽ എൻട്രി) കണ്ണൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജ്, തോട്ടടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 26ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.