കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) ന്റെ കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ എം ബി എ 2022- 2024 ബാച്ചിലേക്ക് എസ്.സി/എസ്.ടി ഉള്‍പ്പടെ ഏതാനും സീറ്റൊഴിവുണ്ട്. ദ്വിവത്സര ഫുള്‍ ടൈം എം.ബി.എ യില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് ഹ്യൂമന്‍ റിസോഴ്‌സ്. ഓപ്പറേഷന്‍സ് എന്നിവയില്‍ ഡ്യുവല്‍ സ്‌പെഷ്യലൈസേഷനാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847961842, 8301890068, 0477 2267602
