അടൂര്‍ ടൗണില്‍ ഫുട് ഓവര്‍ബ്രിഡ്ജ് സാധ്യതാ പഠനം നടത്താന്‍ വിദഗ്ധരെത്തി. ഡെപ്യൂട്ടിസ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നിര്‍ദേശാനുസരണം കഴിഞ്ഞ ബജറ്റില്‍ അഞ്ചരക്കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. അതിന്റെ ഭരണാനുമതി ലഭിച്ചിട്ടുള്ളതും അടങ്കല്‍ തുകയുടെ 20 ശതമാനം…

അടൂർ ഗോപാലകൃഷ്ണന്റെ സർഗാത്മകമായ  ജീവിതത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വീഡിയോ പരമ്പര മന്ത്രി സജിചെറിയാൻ പ്രകാശനം ചെയ്യും .നാളെ (വെള്ളി) ഉച്ച കഴിഞ്ഞു 3.30ന് ടാഗോർ തിയേറ്ററിലെ ഓപ്പൺ ഫോറം വേദിയിലാണ് വീഡിയോ പരമ്പര…

ലൈഫ്മിഷന്റെ ഭാഗമായി ഭൂ-ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ആരംഭിച്ച ''മനസ്സോടിത്തിരി മണ്ണ്'' ക്യാമ്പയിനില്‍ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും പങ്കാളിയായി.ഭൂ-ഭവന രഹിതരായ പാവങ്ങള്‍ക്ക് ഭൂമി സംഭാവന ചെയ്യാന്‍ തയ്യാറാവണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍…

പത്തനംതിട്ട: നടീല്‍കാലത്തിന് ആരംഭംകുറിച്ച് അടൂര്‍ നഗരസഭയുടേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഞാറ്റുവേല ചന്തയും കര്‍ഷകസഭയുടേയും ഉദ്ഘാടനം അടൂര്‍ കൃഷിഭവനില്‍ നഗരസഭാ അധ്യക്ഷന്‍ ഡി.സജി നിര്‍വഹിച്ചു. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണമേന്മയുള്ള നടീല്‍…

പത്തനംതിട്ട:  അടൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനെ നടന്നത് സമാനതകള്‍ ഇല്ലാത്ത വികസന നേട്ടങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതികള്‍, നാലു മിഷനുകളിലൂടെ ഉണ്ടായ വികസന പദ്ധതികളും നേട്ടങ്ങളും,…

പത്തനംതിട്ട: അടൂര്‍ ടൗണിന്റെ മുഖഛായ മാറ്റുന്ന ഇരട്ടപ്പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. കെഎസ്ആര്‍ടിസി കവലയിലെ നിലവിലുള്ള പാലത്തിനു സമാന്തരമായി തെക്കും വടക്കും വശങ്ങളിലാണു പുതിയ പാലങ്ങള്‍. തെക്കു വശത്തെ പാലത്തിന്റെ ബീമും സ്ലാബും പണി പൂര്‍ത്തിയായി.…

ഔഷധ സസ്യപാര്‍ക്കുമായി അടൂര്‍ നഗരസഭ ജൈവവൈവിധ്യപരിപാലന സമിതി. അടൂര്‍ പൊലീസ് സ്റ്റേഷന് സമീപവും  ബൈപാസിലുമാണ് ഔഷധസസ്യങ്ങള്‍ നട്ട്പരിപാലിക്കാന്‍ നഗരസഭ പദ്ധതിയിടുന്നത്. വംശ\ാശഭീഷണിയുള്ള അപൂര്‍വയിനം ഔഷധസസ്യങ്ങളും, വനവൃക്ഷങ്ങളും സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. അതിനൊപ്പം ദശപുഷ്പങ്ങള്‍, ത്രിഫല…