താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളുടെ സമ്പൂർണ്ണ ആധുനികവൽക്കരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അണ്ടോണ സ്റ്റാർ ഹൗസ് അങ്കണവാടിയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ…
വാത്സല്യം അങ്കണവാടിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകി മാതൃകയായി ചമ്പയിൽ അശോകൻ. കോർപ്പറേഷനിലെ 53 ഡിവിഷൻ പെരിങ്ങലോടിവയൽ ചമ്പയിൽ കല്പനയുടെ മകൻ മനോജ് കല്ലുംപുറത്തിന്റെ ഓർമ്മയ്ക്കായാണ് സൗജന്യമായി സ്ഥലം വിട്ടുനൽകിയത്. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി…