പാലക്കാട് ജില്ലാ കുടുംബശ്രീ മിഷനും എലവഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിന്‍ രണ്ടാം ഘട്ടം  ജില്ലാതല ഉദ്ഘാടനം എലവഞ്ചേരി കരിങ്കുളം പ്രണവം ഓഡിറ്റോറിയത്തില്‍ കെ. ബാബു എം.എല്‍.എ നിര്‍വഹിച്ചു. കാര്‍ഷിക…

ഓരോ ഭവനത്തിലും കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതോണി ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ ഫിലിപ്പ് നിര്‍വഹിച്ചു. പോഷകാഹാരക്കുറവ്…

മുളിയാര്‍ ഗ്രാമപഞ്ചായത്തിന്റെയും ഹരിത കര്‍മ്മ സേനയുടെയും കുടുംബശ്രീ സി.ഡി.എസ്സിന്റെയും നേതൃത്വത്തില്‍ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി പ്രകാരം പച്ചക്കറി കൃഷി ആരംഭിച്ചു. ഹരിതകര്‍മ്മസേന അംഗങ്ങളുടെ നേതൃത്വത്തിലുള്ള മൂന്ന് സംരംഭ ഗ്രൂപ്പുകളെ മൂന്ന് ജെ.എല്‍.ജി കളായി…

കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഓരോ ഭവനത്തിലും സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പ്രധാനമന്ത്രി യുവ യോജന പദ്ധതി സംരംഭകര്‍ക്കുള്ള അവാര്‍ഡ് ദാനവും ഡോ. കെ.ടി…

തൃശ്ശൂർ: മുരിയാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ 100 അഗ്രി ന്യൂട്രി ഗാർഡൻ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. മുരിയാട് പഞ്ചായത്തിലെ 5-ാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പദ്ധതി ഔപചാരികമായി…

വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാർഡൻ' പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി.  ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ്…

വിഷരഹിത ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അഗ്രി നൂട്രിഗാര്‍ഡന്‍ ക്യാമ്പയിന് ചേലക്കരയില്‍ തുടക്കം. സംസ്ഥാന സര്‍ക്കാരും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. തോന്നൂര്‍ക്കരയില്‍ ദേവസ്വം മന്ത്രി കെ…

തൃശൂര്‍: തെക്കുംക്കര പഞ്ചായത്തില്‍ കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിന് തുടക്കമായി. വിഷവിമുക്തവും പോഷകസമൃദ്ധവുമായ പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ഉപയോഗം വര്‍ധിപ്പിക്കാനാണ് അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിന്‍ പഞ്ചായത്ത് നടപ്പിലാക്കുന്നത്. പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും…