കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ നടപ്പാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (എസ്എംഎഎം) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക യന്ത്രങ്ങള്‍, കൃഷി വിളവെടുപ്പ് ഉപകരണങ്ങള്‍,…
