കാസര്‍ഗോഡ് ജില്ലയിലെ അഗ്രികള്‍ച്ചറ‍ല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി ഓഫീസി‍ല്‍ ഡിസ്ട്രിക്ട് ടെക്നോളജി മാനേജര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: എം വി എസ് സി യും കമ്പ്യൂട്ടർ പരിജ്ഞാനവും. ശമ്പളം :…