പച്ചക്കറികള്‍ ന്യായവിലക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 39 ഓണചന്തകള്‍ തുറക്കും. വകുപ്പ് നേരിട്ട് ഓരോ പഞ്ചായത്തിലും ഓരോ ചന്തകളും വി.എഫ്.പി.സി.കെയുടെ നേതൃത്വത്തില്‍ 5 ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും നടത്തും.…

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ 'കേരളഗ്രോ' എന്ന ബ്രാന്‍ഡിലൂടെ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാക്കി കൃഷി വകുപ്പ്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇന്ത്യയില്‍ മുഴുവന്‍ വിപണനം നടത്തും. പദ്ധതിയുടെ പ്രചരണാര്‍ത്ഥം കളക്ട്രേറ്റില്‍ സ്ഥാപിച്ച ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്കിന്റെ…

മണ്ണിന്റെ നനവും ചെടികളിലെ ഉന്‍മേഷവും അവയിലെ പൂവും കായും ഇനി കാസര്‍കോട് ജുവനൈല്‍ ഹോമിലെ കുഞ്ഞുങ്ങളുടെ മനസ്സുകള്‍ കീഴടക്കും. കൃഷി വകുപ്പിന്റെ പ്രൊജക്ട് അധിഷ്ടിത പച്ചക്കറികൃഷി പദ്ധതിയുടെ ഭാഗമായി ജുവനൈല്‍ ഹോമില്‍ പച്ചക്കറി കൃഷി…

കോഴിക്കോട് : ബാലുശ്ശേരി പഞ്ചായത്തിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ തെങ്ങോല പഴുക്കൽ സംബന്ധിച്ച് രോഗ നിർണയം നടത്താൻ വിദഗ്ധ സംഘം പ്രദേശത്ത് സന്ദർശനം നടത്തി. കൃഷിഭവന്റെ നിർദ്ദേശാനുസരണമാണ് സംഘമെത്തിയത്. രണ്ടുമാസം മുൻപാണ് തോട്ടത്തിലെ കൂമ്പോലയ്ക്ക് സമീപമുള്ള…