കാർഷിക മേഖലയിൽ 2024 മുതൽ അഞ്ച് വർഷത്തേക്ക് 2365 കോടി രൂപയുടെ ഇടപെടൽ നടത്തുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കാൽ നൂറ്റാണ്ടിന്റെ ഇടയിൽ കാർഷിക മേഖലയിൽ ഇത്രയും…

കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്‍ ജനകീയസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര പുരയിട കൃഷി വികസന പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്…

തൃശ്ശൂര്‍:  ഒല്ലൂർ നിയോജക മണ്ഡലത്തിൻ്റെ സമഗ്ര കാർഷിക വികസനത്തിനായി ആവിഷ്കരിച്ച ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി "പോഷക സമൃദ്ധി " എന്ന പേരിൽ മുരിങ്ങകൃഷിയുടെ വ്യാപന പരിപാടി നടപ്പാക്കുന്നു. പദ്ധതിയ്ക്ക് മാടക്കത്തറ ഗ്രാമ…

പത്തനംതിട്ട:  നെല്‍കൃഷി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതോടെ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലും നെല്‍കൃഷി വര്‍ധിച്ചു. പഞ്ചായത്തില്‍ കൃഷി യോഗ്യമായ ധാരാളം നെല്‍വയലുകള്‍ തരിശായി കിടന്നിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് കൊടുമണ്‍…

കാസര്‍കോട് :  സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരിയില്‍ ജൈവകൃഷിരീതികളില്‍ നൈപുണ്യ വികസന പരിശീലനം നല്‍കുന്നു. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഭാരത സര്‍ക്കാരിന്റെ നൈപുണ്യ വികസന വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന…

തൃശ്ശൂര്‍: ഭയം കൂടാതെ കടന്നു ചെല്ലാവുന്ന സംരംഭകത്വ മേഖലയായി കാർഷിക രംഗത്തെ സർക്കാർ മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 298 കോടി രൂപയുടെ തൃശൂർ - പൊന്നാനി കോൾ സമഗ്ര വികസന പദ്ധതിയുടെയും…

എറണാകുളം: മടപ്ലാത്തുരുത്ത് സ്മൈൽ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് മധുരക്കിഴങ്ങ് കൃഷിയാരംഭിച്ചു. മടപ്ലാത്തുരുത്ത് ഒൻമ്പതാം വാർഡിലെ മധുരക്കിഴങ്ങ് കൃഷിയുടെ നടീൽ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു.…