ഉത്സവ നടത്തിപ്പിന് എല്ലാ സഹായവും നൽകുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ കുറ്റാരോപിതരായ പോലീസുദ്യോഗസ്ഥരെ അന്വേഷണ റിപ്പോർട്ട് ലഭിക്കുംവരെ മാറ്റി നിർത്തും കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് 24ന് ഉണ്ടായ അനിഷ്ടസംഭവങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന്…
കാര്‍ത്തികപ്പള്ളി താലൂക്കില്‍ ജില്ല കളക്ടറുടെ പൊതുജനപരാതിപരിഹാര അദാലത്ത് വേദിയില്‍ എത്തിയ തലവടി സ്വദേശിനി അശ്വതി അനില്‍കുമാറിന് രണ്ടു കാലുകള്‍ക്കും സ്വാധീനമില്ലാത്തിനാല്‍ നടക്കാനാവില്ല. വേദിയിലേക്ക് കയറാനാവാതെ അച്ഛന്റെയൊപ്പം ഓട്ടോറിക്ഷയില്‍ കാത്തിരിക്കുകയായിരുന്നു അശ്വതി. അശ്വതിയുടെ അവസ്ഥയറിഞ്ഞ ജില്ല…
ആലപ്പുഴ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജെ. മോബിക്ക് അദ്ദേഹം താത്കാലികമായി ചുമതല കൈമാറി. എസ്.ഡി.വി. സെന്റിനറി ഓഡിറ്റോറിയത്തില്‍ എ.എം. ആരിഫ് എം.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച…
• കടല്‍ ക്ഷോഭം നേരിട്ട പഞ്ചായത്തുകള്‍ക്ക് രണ്ടുലക്ഷം വരെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ആവശ്യമെങ്കില്‍ നല്‍കും ആലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ കടല്‍ക്ഷോഭത്തില്‍ വീടുകളിലേക്ക് വെള്ളം കയറിയ തീരപ്രദേശങ്ങള്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ സന്ദര്‍ശിച്ചു.…