സേവനവും സൗകര്യവും മികച്ചതാക്കിയാണ് നേട്ടം കൈവരിച്ചത് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോടെ ഐഎസ്ഒ അംഗീകാരം സ്വന്തമാക്കി കുത്തിയതോട് പൊലീസ് സ്റ്റേഷൻ. അംഗീകാരം കരസ്ഥമാക്കിയ രാജ്യത്തെ രണ്ടാമത്തെ സ്റ്റേഷനാണ് കുത്തിയതോട്. സേവനവും സൗകര്യവും മികച്ചതാക്കിയാണ്…
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ നിർവഹിച്ചു. റർബൻ മിഷൻ ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ച ലൈബ്രറിയിൽ ഡിജിറ്റൽ സംവിധാനങ്ങളടക്കം സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയിൽ നടന്ന ചടങ്ങിൽ…
ആലപ്പുഴ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മ്മാണം പൂർത്തീകരിച്ച പവര്‍ഹൗസ് വാര്‍ഡിലെ പാരിഷ്ഹാള്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്നു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം ആർ…
ആലപ്പുഴ ഡബ്‌ള്യു.സി.എന്‍.ബി റോഡില്‍ മട്ടാഞ്ചേരി പാലം വടക്കേ കര മുതല്‍ വൈ.എം.സി.എ പാലം വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ സെപ്റ്റംബര്‍ 21 ന് നടക്കുന്നതിനാല്‍ ഇത് വഴിയുള്ള ഗതാഗതത്തിന് അന്നേ ദിവസം പൂര്‍ണ്ണ നിയന്ത്രണം…
വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ സിബിഎൽ അഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ വിജയികളായി. മൂന്ന് മിനിറ്റ് 33 സെക്കൻ്റ് 34 മൈക്രോ സെക്കൻ്റിൽ ഫിനിഷ് ചെയ്താണ് വീയപുരം ജേതാക്കളായത്. മൂന്ന്…
അടുത്ത സീസണോടെ ചാമ്പ്യൻസ് ബോട്ട് ലീഗ് ലോകശ്രദ്ധ പിടിച്ചുപറ്റും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസൺ സംസ്ഥാനതല ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്…
അമ്പലപ്പുഴ നിയോജക മണ്ഡലം സാംസ്കാരികോത്സവമായ തോട്ടപ്പള്ളി ഫെസ്റ്റ് -2025 ന്റെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. സെപ്റ്റംബർ 23 മുതൽ 28 വരെ തോട്ടപ്പള്ളി ബീച്ചിലാണ് ഫെസ്റ്റ് നടക്കുന്നത്. ഇതിൻ്റെ…
സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ വായ്പ പദ്ധതികളില്‍ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വിലനിര്‍ണ്ണയം നടത്തുന്നതിന് റവന്യൂ സര്‍വീസില്‍ നിന്നും വിരമിച്ച വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ എന്നിവരില്‍ നിന്നും…
ആലപ്പുഴ ഗവ ടി.ഡി മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍, രണ്ട് സീനിയര്‍ റസിഡന്റ് എന്നീ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 30 ന് രാവിലെ 11 മണിയ്ക്ക്…
നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ഗവ. ആർവിഎൽപി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇപ്പോള്‍ പഠനം കൂടുതൽ രസകരമാണ്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്ന് 2,84,000 രൂപ മുടക്കി സ്കൂളിൽ നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയാണ്…
