അവസാനഘട്ട നിര്‍മ്മാണ പുരോഗതി എംഎല്‍എ വിലയിരുത്തി അവസാനഘട്ട നിര്‍മ്മാണം പുരോഗമിക്കുന്ന പെരുമ്പളം പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ദലീമ ജോജോ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. ദ്വീപില്‍ ദുരിത ജീവിതം അനുഭവിച്ചുവന്ന ഒരുകൂട്ടം ജനങ്ങളോടുള്ള സര്‍ക്കാരിന്റെ കരുതലിന്റെ…
ആലപ്പുഴ പാതിരാപ്പള്ളി ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ ഒഴിവുള്ള ഒരു അസിസ്റ്റൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത ഹോമിയോപ്പതി ബിരുദവും എ ക്ലാസ് രജിസ്ട്രേഷനും. വാക്ക്-ഇൻ-ഇൻറർവ്യൂ ഒക്ടോബർ ഏഴ് രാവിലെ 11 മണിയ്ക്ക്…
സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മുറ്റത്തൊരു മീന്‍തോട്ടം (പടുത കുളം) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര സെന്റ് പടുതാക്കുളങ്ങുള്ള കര്‍ഷകര്‍ക്ക് തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി ഫിഷറീസ് വകുപ്പില്‍ നിന്നും…
അമ്പലപ്പുഴ മണ്ഡലം സാംസ്‌കാരികോത്സവമായ തോട്ടപ്പള്ളി ഫെസ്റ്റ്-2025ന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്ക് അര്‍ദ്ധദിന തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും സെമിനാറും സംഘടിപ്പിച്ചു. മാര്‍ ഗ്രിഗോറിയോസ് കോളേജ് പുന്നപ്രയില്‍ 'നൈപുണി വികസനവും തൊഴില്‍ സാധ്യതയും' എന്ന വിഷയത്തില്‍ നടത്തിയ…
കേരള ആർട്ടിസാൻസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ഗോൾഡ് അപ്രൈസർ ട്രെയിനിംഗ് ഫോർ ട്രഡീഷണൽ ഗോൾഡ്സ്മിത്ത്സ് എന്ന പേരിൽ അഞ്ചു ദിന പരിശീലനം നടത്തുന്നു. ഇതിലേക്ക് തെരഞ്ഞെടുക്കുന്നതിനായി പരമ്പരാഗത സ്വർണതൊഴിലാളി വിഭാഗത്തിൽ ഉൾപ്പെടുന്നതും കാഡ്കോയുടെ ലേബർ ഡേറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ…
പുറക്കാട് ഗ്രാമപഞ്ചായത്തില്‍ എച്ച് സലാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 18 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച പുതിയ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. പതിനെട്ടാം വാര്‍ഡില്‍ നിര്‍മ്മിച്ച അങ്കണവാടിയില്‍ കുട്ടികള്‍ക്കായി വ്യത്യസ്ത തരം…
ആലപ്പുഴ ജില്ലയിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ സത്വര പരിഹാരത്തിന് രൂപീകരിച്ച ജില്ലാ കളക്ടര്‍ ചെയര്‍മാനും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറുമായ ജില്ലാ പ്രവാസി പരാതി പരിഹാര സമിതിയുടെ യോഗം ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10.30…
2024 ലെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ വിജയിച്ചവര്‍ക്കുള്ള ഏകദിന പരിശീലന ക്‌ളാസ് സെപ്റ്റംബര്‍ 26 ന് രാവിലെ 9 മണി മുതല്‍ ആലപ്പുഴ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
പത്താമത് ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 23 ന് ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി ആലപ്പുഴ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആയുർവേദത്തിന്റെ പ്രസക്തി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന…
ജില്ലാ കോടതിപ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസനസമിതി നിര്‍ദ്ദേശിച്ചു. തഹസില്‍ദാര്‍ എസ് അന്‍വറിന്റെ അധ്യക്ഷതയില്‍ അമ്പലപ്പുഴ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വണ്ടാനം…
