ആലപ്പുഴ കലവൂര്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ആന്‍ഡ് സര്‍വീസ് പരിശീലന പരിപാടി ആരംഭിക്കുന്നു. 18 നും…
സ്വച്ഛത ഹി സേവാ-2025 കാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷനും ചെങ്ങന്നൂര്‍ ശ്രീ അയ്യപ്പ കോളേജും സംയുക്തമായി സംഘടിപ്പിച്ച 'ശുചിത്വ കലാലയം ശുചിത്വ ഗ്രാമം' പദ്ധതിക്ക് തുടക്കമായി. അയ്യപ്പ കോളേജ് കാമ്പസിൽ നടന്ന പരിപാടി തിരുവൻവണ്ടൂർ…
സാമൂഹ്യ നീതി വകുപ്പിന്റെ ഭിന്നശേഷിക്കാരെ സഹായിക്കുന്ന സംഘടനകള്‍ക്ക് അവാര്‍ഡ് നല്‍കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്, എയ്ഡഡ്, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠന കാര്യത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും, വിദ്യാഭ്യാസ…
ആലപ്പുഴ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 2025 ലെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ജില്ലാതല ക്വിസ് മത്സരം സെപ്റ്റംബര്‍ 29 ന് രാവിലെ 11 മണിക്ക്…
* പൊതുജനാരോഗ്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്: മന്ത്രി വീണാ ജോർജ് പൊതുജനാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചിങ്ങോലി പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിർമ്മിച്ച…
തദ്ദേശസ്ഥാപന തലത്തിൽ സംഘടിപ്പിക്കുന്ന വികസന സദസ്സുകളോടൊപ്പം വിജ്ഞാന കേരളം തൊഴിൽ മേളകളും നടത്തുന്നതിന് രൂപരേഖ തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. വിജ്ഞാന കേരളംമുഖ്യ ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്…
തകഴി ഗ്രാമപഞ്ചായത്ത് ജനകീയാരോഗ്യകേന്ദ്രം തകഴി മെയിൻ സെൻ്റർ (പടഹാരം) പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. 35 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.…
മുഴുവൻ പഞ്ചായത്തുകളിലെയും ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും: മന്ത്രി വീണാ ജോർജ് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലെയും ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കരുവാറ്റ ഗ്രാമപഞ്ചായത്ത്…
സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും രോഗ നിർണയ ലാബ് ശൃംഖല സ്ഥാപിച്ചു: മന്ത്രി വീണാ ജോർജ് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ താലൂക്ക്, ജില്ലാ ആശുപത്രികളടക്കം മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും…
* ആർദ്രം പദ്ധതിയിലൂടെ സർക്കാർ ഉറപ്പാക്കുന്നത് ഗുണനിലവാരമുള്ള ചികിത്സ: മന്ത്രി വീണാ ജോർജ് ആർദ്രം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നത് ഗുണനിലവാരമുള്ള ചികിത്സയെന്ന് ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചേപ്പാട്…
