സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞത്തിന്റെ ഭാഗമായി പോഷകത്തോട്ടം പദ്ധതി നടപ്പാക്കി തൈക്കാട്ടുശ്ശേരി ഗ്രാമം. പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കർഷകർക്കായി കൃഷിഭവൻ വഴി 3250 പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. കൃഷിഭവൻ അങ്കണത്തിൽ…
ചെറുതന ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ പ്രസിഡന്റ് എബി മാത്യു സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. മങ്കുഴി പാലം, മാണിക്യശ്ശേരി പാലം, രണ്ട് എംസിഎഫുകൾക്ക് സമീപം…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള തീയതികൾ നിശ്ചയിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി. കരട് വോട്ടർ പട്ടിക സെപ്റ്റംബർ 29ന് പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18…
നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ചുണ്ടൻ വള്ളങ്ങൾക്കും ചെറുവള്ളങ്ങൾക്കും ബോണസ് അടുത്താഴ്ച വിതരണം ചെയ്യാൻ തീരുമാനിച്ചു. അയോഗ്യത കൽപ്പിച്ച വള്ളങ്ങൾക്കും അടിസ്ഥാന ബോണസ് നൽകും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട്…
ആലപ്പുഴ കൈത്തറി സര്‍ക്കിളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി സംഘങ്ങളിലെ നെയ്ത്തുകാരുടെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാണാവള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍…
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍, പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'നിയുക്തി 2025' എന്ന പേരിൽ തൊഴില്‍ മേള സംഘടിപ്പിക്കും. ഒക്ടോബര്‍ നാലിന് പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജില്‍ നടക്കുന്ന…
ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. അഞ്ചാം വാർഡിലെ ചെറുവാരണം കയർ മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി…
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികള്‍ക്കായി രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു . നാളിതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത അധ്യാപക /അനധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 14 വരെയുള്ള പ്രവൃത്തി…
കുട്ടനാട് നിയോജകമണ്ഡലത്തിലെ സർക്കാർ സ്കൂളുകൾക്കുള്ള ലാപ്ടോപ് വിതരണം തോമസ് കെ തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എം എൽ എയുടെ ആസ്തി വികസന ഫണ്ട് 2025-26ൽ ഉൾപ്പെടുത്തി…
ജില്ലാ ശിശുക്ഷേമസമിതി വനിത ശിശുവികസനവകുപ്പിൻ്റെ സഹകരണത്തോടെ ജില്ലയിലെ കൗമാരക്കാരായ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശാസ്ത്ര, ചരിത്ര ശില്പശാല 27, 28 തീയതികളിൽ കൈതത്തിൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. മുൻ സിൻഡിക്കേറ്റ് അംഗവും കാലടി സംസ്കൃത സർവ്വകലാശാല…
