കിടപ്പുരോഗികള്‍ക്കും സാന്ത്വനചികില്‍സ ആവശ്യമുള്ളവര്‍ക്കും കരുതലും ആതുരസേവന സൗകര്യങ്ങളുമൊരുക്കി കാവാലം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യകേന്ദ്രം പാലിയേറ്റീവ് ചികിത്സയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാസം ശരാശരി 130 രോഗികള്‍ക്കാണ് പഞ്ചായത്തില്‍ നിന്ന് വീട്ടിലെത്തി പരിചരണം നല്‍കുന്നത്.…
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിസ്മൃതി ചിത്രപ്രദർശനം ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ ആലപ്പുഴ ലളിതകല ആക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന സംഘടിപ്പിക്കുന്ന പ്രദർശനത്തിൻ്റെ ഉദ്ഘാടനം…
കുട്ടനാടിന്റെ കായല്‍ സൗന്ദര്യവും രുചിവൈവിധ്യങ്ങളും സാംസ്‌കാരികത്തനിമയും ലോകമെമ്പാടുമുള്ള വിനോദസാഞ്ചാരികളുടെ പ്രിയതരമായ അനുഭവമാക്കി മാറ്റാന്‍ ജലഗതാഗതവകുപ്പ് വിഭാവനം ചെയ്ത 'കുട്ടനാട് സഫാരി' പാക്കേജ് ടൂറിസം പദ്ധതി നവംബറിനകം യാഥാര്‍ത്ഥ്യമാകും. പദ്ധതിയുടെ ഭാഗമായി പാതിരാമണല്‍ ദ്വീപില്‍ നിര്‍മ്മിക്കുന്ന…
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് രാവിലെ ഒമ്പതിന് ആലപ്പുഴ സിവിൽ സ്റ്റേഷനിലെ ഗാന്ധി സ്മൃതിമണ്ഡപത്തിലുള്ള ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും. ഗാന്ധി സ്മൃതി മണ്ഡപ സമിതിയുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.…
ആലപ്പുഴ ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (പാർട്ട് 1 ഡയറക്റ്റ് ആൻഡ് പാർട്ട് 2 - റിക്രൂട്ട്മെന്റ് ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ 289/2024 ആൻഡ് 290/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്കായി…
പോഷകരാജ്ഞി, ഫുഡ് സിഗ്നൽ, ഫുഡ് പിരമിഡ് തുടങ്ങിയ രസകരമായ പേരുകളാൽ അറിവും കൗതുകമുണർത്തി പോഷൺ മാ പ്രോഗ്രാം സ്റ്റാൾ. മാർ ഗ്രിഗോറിയസ് ഓഡിറ്റോറിയത്തിൽ നടന്ന പുന്നപ്ര തെക്ക് പഞ്ചായത്തിലെ വികസന സദസ്സിലെ വനിത, ശിശുവികസന…
ശാസ്ത്രരംഗത്തെ നേട്ടങ്ങളെ താഴ്ത്തികെട്ടാനും മതത്തെ ശാസ്ത്രബോധത്തിന് മുകളിൽ പ്രതിഷ്ഠിക്കാനുമുള്ള ഫാസിസ്റ്റ് ഭരണരീതി നാടിന് ആപത്താണന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആർ. നാസർ പറഞ്ഞു. ജില്ലാ ശിശുക്ഷേമസമിതി നേതൃത്വത്തിൽ രണ്ട് ദിവസമായി കൈതത്തിൽ കമ്യൂണിറ്റി…
സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞത്തിന്റെ ഭാഗമായി പോഷകത്തോട്ടം പദ്ധതി നടപ്പാക്കി തൈക്കാട്ടുശ്ശേരി ഗ്രാമം. പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കർഷകർക്കായി കൃഷിഭവൻ വഴി 3250 പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. കൃഷിഭവൻ അങ്കണത്തിൽ…
ചെറുതന ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ പ്രസിഡന്റ് എബി മാത്യു സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. മങ്കുഴി പാലം, മാണിക്യശ്ശേരി പാലം, രണ്ട് എംസിഎഫുകൾക്ക് സമീപം…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള തീയതികൾ നിശ്ചയിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി. കരട് വോട്ടർ പട്ടിക സെപ്റ്റംബർ 29ന് പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18…
