ആലപ്പുഴ: സംസ്ഥാനത്തെ ഭവനരഹിതരും ഭൂരഹിതരുമായ ജനങ്ങള്‍ക്ക് സുരക്ഷിതമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബ സംമവും ജില്ലയില്‍ നടന്നു. സംസ്ഥാനത്ത്…
ഇന്ന് ആലപ്പുഴ ജില്ലയിൽ 284 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 278പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 6പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.395പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 61509പേർ രോഗ മുക്തരായി.4258പേർ ചികിത്സയിൽ ഉണ്ട്.
ആലപ്പുഴ: ജില്ലയില്‍ ജനുവരി 16 ന് ആരംഭിച്ച കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ തുടരുന്നു. ജില്ലയില്‍ ഇതുവരെ 1669 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. തിങ്കള്‍, ചൊവ്വ,…
ആലപ്പുഴ: ജില്ലാ കളക്ടറേറ്റിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് 19 പരിശോധന നടത്തി. ജില്ല കളക്ടര്‍ എ. അലക്സാണ്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരിയുടെ നേതൃത്വത്തിലാണ്…
ആലപ്പുഴ: ജില്ലയിൽ 179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .രണ്ട് പേർ വിദേശത്തു നിന്നും എത്തിയതാണ് . 172പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 5പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.559പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 59472പേർ…
പടിഞ്ഞാറേ മനക്കോടം നിവാസികളുടെ സ്വപ്‌ന സാക്ഷാത്കാരം ആലപ്പുഴ: തുറവൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറേ മനക്കോടം നിവാസികളുടെ ഏറെനാളത്തെ ആവശ്യമായ വാക്കയില്‍ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. അരൂര്‍ നിയോജകമണ്ഡലത്തിലെ പളളിത്തോടിനെയും ഇല്ലിക്കല്‍ മനക്കോടത്തെയും ബന്ധിപ്പിച്ചു പൊഴിച്ചാലിനു കുറുകെയാണീ…
ആലപ്പുഴ: ദേവികുളങ്ങര ഗ്രാമപഞ്ചായത്തിനെയും കായംകുളത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുട്ടേല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി . പൊതുമരാമത്ത് വകുപ്പ് 7.55 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം ജനുവരി 17ന് വൈകിട്ട് നാലിന് പൊതുമരാമത്ത്…
ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരവാസികളുടെ ദീര്‍ഘനാളായുള്ള കാത്തിരുപ്പിന് വിരാമമിട്ട് കൈപ്പാലക്കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ഏറെ നാളത്തെ ആവശ്യമായിരുന്നു നഗരത്തിലെ കാര്‍ഷിക മേഖലകളായ ഇടനാട് -മംഗലം കരകളെ ബന്ധിപ്പിച്ച് കൊണ്ട് വരട്ടാറിന് കുറുകെയുള്ള പാലം. 12…
ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികളുടെ ഏറ്റവും വലിയ സ്വപ്നമാണ് മറുകരയുമായി തങ്ങളെ കൂട്ടിയിണക്കുന്ന ഒരു പാലം. നാളുകളായി നീണ്ടുനിന്ന നിയമക്കുരുക്കുകള്‍ അവസാനിച്ച് പാലം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് ഓരോ പെരുമ്പളം ദ്വീപ്…
ആലപ്പുഴ: ജില്ലയില്‍എക്‌സൈസ് വകുപ്പില്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 501/17 (ജനറല്‍), 196/18, 201/18 (എന്‍സിഎ) കായിക ക്ഷമത പരീക്ഷ ജനുവരി 18 മുതല്‍ 23 വരെ തുടര്‍ച്ചയായുള്ള ആറ് ദിവസങ്ങളില്‍…
