ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ 70 കോടി രൂപ ബഡ്ജറ്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 4 റോഡുകളുടെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് വഴി നിര്‍മ്മിച്ച 2 റോഡുകളും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ തന്നെ പ്രവര്‍ത്തി ആരംഭിക്കുന്ന…

ആലപ്പുഴ: സ്കൂളുകളില്‍  കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യം പരിഗണിച്ച് ജില്ലയിലെ സ്ഥിതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ നേതൃത്വത്തിൽ അടിയന്തരയോഗം കളക്ടറേറ്റിൽ ചേർന്നു. നിലവിൽ ജില്ലയിലെ സ്കൂളുകളില്‍ കോവിഡ് വ്യാപന സാഹചര്യം…

ആലപ്പുഴ : ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'വികസന സാക്ഷ്യം' സഞ്ചരിക്കുന്ന വിഡിയോപ്രദര്‍ശനം ഇന്ന് ഹരിപ്പാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. ഹരിപ്പാട് കെഎസ്ആർടിസി, കുമാരപുരം ഗ്രാമ പഞ്ചായത്ത്, നങ്ങ്യാർകുളങ്ങര ജംഗ്ഷൻ, പള്ളിപ്പാട്…

 ആലപ്പുഴ ജില്ലയിൽ 338 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ വിദേശത്തു നിന്നും എത്തിയതാണ് . 334പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.279പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 67397പേർ രോഗ…

ആലപ്പുഴ : സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ കോവിഡ് പ്രതിസന്ധി കാലത്തും നമ്മുടെ ടൂറിസം സാധ്യതകളെ കൂടുതൽ ഊർജസ്വലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 കോടി രൂപ ചിലവിൽ സംസ്ഥാന ടൂറിസം…

ഇന്ന് ആലപ്പുഴ ജില്ലയിൽ 410 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 2പേർ വിദേശത്തു നിന്നും നിന്നും എത്തിയതാണ് 403പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .5പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.366പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 66394പേർ…

ആലപ്പുഴ : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ പുതുതായി നിർമ്മിച്ച ഏഴു സ്കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ, സമൂഹത്തിലെ എല്ലാ വേലിക്കെട്ടുകള്‍ക്കും അതീതമായി എല്ലാ…

ഇന്ന് ആലപ്പുഴ ജില്ലയിൽ 395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 391പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.359പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 65122പേർ രോഗ മുക്തരായി.4471പേർ ചികിത്സയിൽ ഉണ്ട്.

ഇന്ന് ആലപ്പുഴ ജില്ലയിൽ 526 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ആറു പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 510പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .9പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.394പേരുടെ…

ആലപ്പുഴ: നഗരത്തിലെ പാലങ്ങളിൽ കുടുങ്ങി ഇഴഞ്ഞുനീങ്ങിയിരുന്ന ആലപ്പുഴയ്‌ക്ക്‌ ഇനി അതിവേഗം കുതിക്കാം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ ബൈപ്പാസ്‌ ജനങ്ങൾക്കായി തുറന്നുകൊടുത്തു. കളർകോട് ജംഗ്ഷനിൽ വെച്ച് നടന്ന ചടങ്ങ് വീക്ഷിക്കാനായി സമസ്ത മേഖലകളിയിലുള്ള ജനവിഭാഗങ്ങൾ കോവിഡ്…