ആലപ്പുഴ : 2018 ൽ ആലപ്പുഴ പട്ടണത്തെ പുനരുജ്ജീവിപ്പിക്കാനും ആലപ്പുഴയുടെ സുവർണ്ണകാലം വീണ്ടെടുക്കാനുമായി ആരംഭിച്ച പൈതൃക പദ്ധതിയിലെ പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും പുതിയ പദ്ധതികളുടെ ആരംഭവും നാളെ (നവംബർ 3 ന് ) വൈകുന്നേരം…
ആലപ്പുഴ : വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴില്‍ ക്രമീകരിച്ചുള്ള ആലപ്പുഴ നഗരസഭയുടെ പുതിയ ശതാബ്ദി മന്ദിരം പൊതുമരാമത്തു രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നാടിനു സമര്‍പ്പിച്ചു. ആലപ്പുഴ ചരിത്രത്തില്‍ ഇടം നേടിയ…
ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ചമ്പക്കുളം ബ്ലോക്കിലെ നെടുമുടി പഞ്ചായത്തില്‍ ചെമ്പുമ്പുറത്ത് ക്ഷീരോത്പ്പാദന സഹകരണ സംഘത്തിന്റെ സ്ഥലത്ത് സ്ഥാപിക്കുന്ന മൾട്ടിപർപ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റിൽ ഷെഡ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 23ന് രാവിലെ 11ന്…
മുഹമ്മ വാർഡ് നമ്പർ11 കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു.ആലപ്പുഴ നഗരസഭ വാർഡ് നമ്പർ 51 (കളപ്പുര ) , ചെട്ടിക്കുളങ്ങര വാർഡ് 15, ആര്യാട് വാർഡ് 18 എന്നിവ കണ്ട യ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി
ആലപ്പുഴ: ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചിട്ടുള്ള 'കരുതാം ആലപ്പുഴയെ' കോവിഡ് പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'കരുതാം വയോജനങ്ങളെ ' എന്ന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പ്രദേശത്തെ വയോജനങ്ങളെ പാര്‍പ്പിച്ചിട്ടുള്ള അഗതിമന്ദിരങ്ങളിലെ…