ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരം ഇ- ഡ്രോപ്പ് സോഫ്റ്റ്‌ വെയർ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിന് എല്ലാ സ്ഥാപന മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ഇതുവരെ ഈ വിവരങ്ങൾ ലഭ്യമാകാത്ത…

ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച 226 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2പേർ മറ്റ് സംസ്ഥാനത്തു നിന്നുംഒരാൾ വിദേശത്തുനിന്നും എത്തിയതാണ് . 220പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 658പേരുടെ പരിശോധനാഫലം നെഗറ്റീവായി.…

ആലപ്പുഴ: പ്രായമായവരില്‍ കോവിഡ് സങ്കീര്‍ണ്ണമാവുകയും മരണകാരണമാവുകയും ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് മൂലം മരിക്കുന്ന വയോജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് സൂചന. ജില്ലയിലെ കോവിഡ് മരണങ്ങളില്‍…

ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതൽ (നവംബര്‍ 12) സമർപ്പിക്കാം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിച്ചുകൊണ്ടാവും പത്രികാ സമർപ്പണം നടക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി സ്ഥാനാർത്ഥിയും…

ആലപ്പുഴ:  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ എല്ലാ കെഎസ്ആർടിസി ഡിപ്പോ കളിലെയും വാഹനങ്ങളിൽ പതിപ്പിച്ചിട്ടുള്ളതുമായ രാഷ്ട്രീയ അധിഷ്ഠിത പോസ്റ്ററുകളും പരസ്യങ്ങളും ഉടനടി നീക്കം ചെയ്യണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ…

ആലപ്പുഴ : ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത് 1565 ജനപ്രതിനിധികളെ. ജില്ലാ പഞ്ചായത്ത് -23, ബ്ലോക്ക് പഞ്ചായത്ത്-158, ഗ്രാമപഞ്ചായത്ത്-1169, മുനിസിപ്പാലിറ്റികള്‍- 215 എന്നിങ്ങനെയാണ് കണക്ക്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 158 ഡിവിഷനുകള്‍…

ആലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പൊതുമരാമത്തു -രെജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ നടപ്പാക്കുന്ന വികസന -ക്ഷേമ പദ്ധതികള്‍ പ്രശംസനീയമാണെന്ന് ഉദ്ഘാടനം…

ആലപ്പുഴ: ആലപ്പുഴ തിരുവമ്പാടി ഹൈ സ്കൂളിലെ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. 3 കോടി രൂപ മുടക്കിൽ 3 നിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ചടങ്ങിൽ…

ആലപ്പുഴ :കേരള സർക്കാരിന്റെ നൂറ് ദിനകർമ്മ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ പട്ടയ വിതരണവും 7 വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കളക്ട്രേറ്റില്‍ നാളെ (നവംബര്‍ 4)ന് ഉച്ചയ്ക്ക് 12…

ആലപ്പുഴ ജില്ലാ ജയിലിന്റെ പുതിയ കെട്ടിടത്തിന്റെ  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു . സ്വാതന്ത്ര്യലബ്ധിക്കു മുൻപേ പ്രവർത്തനമാരംഭിച്ച ജയിലാണ് ആലപ്പുഴയിലേത് .1955ലാണ് റവന്യൂ വകുപ്പിൽ നിന്നും കെട്ടിടം ജയിൽ വകുപ്പിന് ലഭിച്ചത്. 100…