ഇന്ന് ആലപ്പുഴ ജില്ലയിൽ437 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വി ദേശത്തുനിന്നും 3പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 416പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 17പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.425പേരുടെ പരിശോധനാഫലം…

ആലപ്പുഴ : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരം കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവർത്തനസമയം പുതുക്കി നിശ്ചയിച്ചു. ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം ( കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ )…

ആലപ്പുഴ :സായുധ സേന പതാക ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ആദ്യ പതാക വിൽപ്പനയുടെ ഉദ്ഘാടനം എൻ.സി.സി കേഡറ്റുകളിൽ നിന്ന് പതാക സ്വീകരിച്ചുകൊണ്ട് ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിർവഹിച്ചു. ജില്ലാകളക്ടറുടെ ചേമ്പറിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്…

ആലപ്പുഴ :ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ഇന്ന് (ഡിസംബര്‍ 8) ജനം വിധിയെഴുതുമ്പോൾ പോളിങ് വിവരങ്ങൾ കൂടുതല്‍ വേഗത്തിലും, സുഗമവും ആക്കുന്നതിനായി പോള്‍ മാനേജര്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍. വോട്ടെടുപ്പിന്റെ…

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു. പന്ത്രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭകള്‍ എന്നിങ്ങനെ 18 കേന്ദ്രങ്ങളിലായാണ് കമ്മീഷനിംഗ് നടക്കുന്നത്. വെള്ളിയാഴച (04.12.2020) രാവിലെ എട്ട് മണിയോടെ ആരംഭിച്ച…

ആലപ്പുഴ:കോവിഡ് രോഗികളും ക്വാറൻറീനിൽ ഉള്ളവരും ഇന്ന് ഡിസംബർ 5 ന് അധികൃതരുമായി ബന്ധപ്പെടണം കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ ഉള്ളവർക്കും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിട്ടുണ്ട്. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവരെ,…

ആലപ്പുഴ:ജില്ലയിൽ394 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 3പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 376പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.548പേരുടെ പരിശോധനാഫലം നെഗറ്റീവായി.…

ആലപ്പുഴ : എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഇന്ന് (ഡിസംബർ 1) 'കരുതാം ആലപ്പുഴയെ ' ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാഭരണകൂടം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. കോവിഡിനെതിരെയുള്ള പൊതുജനങ്ങളുടെ സാമൂഹിക അകലമടക്കമുള്ള പ്രതിരോധ നടപടികളിൽ കുറയുന്നുവോ എന്നൊരു ആശങ്കയുള്ള…

ആലപ്പുഴ : ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 29 )381 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.ആശുപത്രികളിൽ 211 പേരും CFLTC കളിൽ 1045 ചികിത്സയിലുണ്ട്‌. - വീടുകളിൽ ഐസൊലേഷനിൽ ഉള്ളവർ-4151 - ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ-164…

ആലപ്പുഴ:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ തെരഞ്ഞെടുപ്പിൽ  ജില്ലയിലെ കൊവിഡ്19 രോഗബാധിതർക്കും ക്വാറൻറീനിൽ ഇരിക്കുന്നവർക്കും ഉള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അത്തരം വോട്ടർമാർക്കുള്ള സംശയ ദൂരീകരണത്തിനായി ബ്ലോക്ക് തല…