ആലപ്പുഴ :ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാളെ(ജനുവരി 8) വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. വാക്‌സിന്‍ വിതരണത്തിനുളള മുന്നൊരുക്കങ്ങള്‍ പ്രായോഗിക തലത്തില്‍ പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനാണ്…
ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ പെരുന്നാള്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. ഇത് സംബന്ധിച്ച് ഉത്തരവ് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പുറപ്പെടുവിച്ചു. ജനുവരി 10 മുതല്‍ 27 വരെയാണ് പെരുന്നാള്‍.…
ആലപ്പുഴ: ആലപ്പുഴ ഇന്ന്(05/01/2021) ജില്ലയിൽ 391 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 382പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 304പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 54387പേർ രോഗ മുക്തരായി.…
ആലപ്പുഴ: തെരുവ് നായയുടെ ശല്യം ഇല്ലാതാക്കുന്നതിനായി എ.ബി.സി.- ആനിമല്‍ ബെര്‍ത്ത് കണ്ട്രോള്‍ (നായകളെ വന്ധ്യംകരിക്കുന്ന) പദ്ധതി കൂടുതല്‍ ഊര്‍ജ്ജിതമാക്കി നടപ്പാക്കാന്‍ ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. വന്ധ്യംകരണ കേന്ദ്രങ്ങളില്‍ സ്റ്റെറിലൈസേഷന്‍ സംവിധാനം…
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട്ടിനെയും തമ്മിൽ ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ആർച്ച് പാലമായ വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ…
ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി, പഞ്ചായത്തുകളിലാണ് കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒന്‍പത് ദ്രുത പ്രതികരണ സംഘം…
ആലപ്പുഴ : ജില്ല കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്തില്‍ ആകെ ലഭിച്ച 35 പരാതികളില്‍ 34 പരാതികളും തീര്‍പ്പാക്കി. ബാങ്ക് വായ്പ്പ സംബന്ധിച്ച ഒരു പരാതി വിശദീകരണത്തിനും മേല്‍ നടപടികള്‍ക്കുമായി…
ആലപ്പുഴ ജില്ലയിൽ ഇന്ന് (ജനുവരി 4) 230പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . 226പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.240പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 54083പേർ രോഗ മുക്തരായി.4509പേർ…
ആലപ്പുഴ: കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ എല്ലാത്തരത്തിലുള്ള ആഘോഷങ്ങൾക്കും കോവിഡ് 19 മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഡിസംബർ 31 തീയതി നടക്കുന്ന പുതുവത്സര ആഘോഷങ്ങൾക്ക് ഈ നിബന്ധനകൾ ബാധകമായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി…
ഇന്ന് ആലപ്പുഴ ജില്ലയിൽ218 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 203പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.425പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 47481പേർ രോഗ മുക്തരായി.3960പേർ ചികിത്സയിൽ ഉണ്ട്.