ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുമതലയേറ്റ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനങ്ങള്‍ കിലയുടെ നേതൃത്വത്തില്‍ ജനുവരി 13 മുതല്‍ 16 വരെയുള്ള തീയതികളിലായി സംഘടിപ്പിക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍…
ആലപ്പുഴ : പഞ്ചാര മണലിൽ ചെറുപയറും റാഗിയും കൃഷി ചെയ്ത് വിജയഗാഥ രചിക്കാൻ ഒരുങ്ങുകയാണ് ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത്. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് സംയുക്ത കൃഷി പഞ്ചായത്ത് നടപ്പാക്കിവരുന്നത്. 300 ഏക്കറിൽ…
ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ആലപ്പുഴ ജില്ല യുവജനകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ദേശീയ യുവജനദിനാചരണം സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്. ദലീമ ജോജോ ഉദ്ഘാടനം…
ആലപ്പുഴ:നഗര പാത വികസന പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റ്- വലിയകുളം റോഡില്‍ കാനയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ ഇത് വഴിയുള്ള ഗതാഗതം ഭാഗീകമായി നിരോധിച്ചു. കളക്ടറേറ്റ് ജംഗ്ഷന് വടക്കു ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ വെള്ളക്കിണര്‍…
ആലപ്പുഴ: കൊവിഡ് വാക്‌സിന്‍ ഈ മാസം 16 മുതല്‍ വിതരണം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സജ്ജീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ വിലയിരുത്തി. ഇതിനായി ആദ്യഘട്ടത്തില്‍ ജില്ലയില്‍ 9 സെന്ററുകളാണ് സജ്ജമായിരിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍…
ഇന്ന് ആലപ്പുഴ ജില്ലയിൽ186 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 178പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 7പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.441പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 56578പേർ…
ആലപ്പുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ആർ രാജേഷ് എംഎൽഎ അറിയിച്ചു. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കേന്ദ്ര വിഹിതം…
ഇന്ന് ആലപ്പുഴ ജില്ലയിൽ318 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും ഒരാൾ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരാണ് 308പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 8പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.302പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ…
ആലപ്പുഴ: ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിക്ക് തുടക്കമായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ആദ്യ കണക്ഷന്‍ ഉദ്ഘാടനം ചെയ്തു. 17-ാം വാര്‍ഡ് സ്വദേശി ഔസേപ്പ് പുത്തന്‍പുരയ്ക്കലിനാണ് ആദ്യ കണക്ഷന്‍…
ആലപ്പുഴ : വിദ്യാലയങ്ങളിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി "കരുതാം വിദ്യാലയങ്ങളെ ' ക്യാമ്പയിനുമായി ജില്ല ഭരണകൂടം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ അവിടെ നിന്നുള്ള ഉള്ള കോവിഡ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിനാണ് ക്യാമ്പയിൻ…