കെ എസ് എഫ് ഇ യുടെ സാമൂഹിക സുരക്ഷാ ഫണ്ട് വിനിയോഗിച്ച് സാന്ത്വന പരിചരണത്തിനായി ആംബുലൻസ് സർവീസ് തുടങ്ങി. കൊല്ലം കെയർ ആൻഡ് പാലിയേറ്റീവ് ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കായാണ് ആംബുലൻസ് ഏർപ്പെടുത്തിയത്. സൺബെ ഓഡിറ്റോറിയത്തിൽ ആംബുലൻസിന്റെ…

പൊരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് അധിക ജലം ചാലക്കുടി പുഴയിലേയ്ക്ക് തുറന്നു വിടുന്നതിൻ്റെ മുന്നൊരുക്ക നടപടികൾ വിലയിരുത്താനായി ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു. ആവശ്യമെങ്കിൽ മലക്കപ്പാറ മേഖലയിലേക്ക്…

കെ വി സുമേഷ് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പാപ്പിനിശ്ശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം കെ.വി സുമേഷ് എംഎല്‍എ നിര്‍വ്വഹിച്ചു. ഘട്ടംഘട്ടമായി മണ്ഡലത്തിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആംബുലന്‍സ്…

മലക്കപ്പാറയിൽ ഇനി മുതൽ ആംബുലൻസ് സർവീസും. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലേയ്ക്ക് അനുവദിച്ച ആംബുലൻസ് സർവീസ് സനീഷ് കുമാർ ജോസഫ് എം എൽ എ ഫ്ലാഗ് ഓഫ്‌ ചെയ്തു. ആംബുലൻസ് സർവീസിന്റെ സേവനം ജനങ്ങൾക്ക് ഏറെ…

വടക്കാഞ്ചേരി നഗരസഭയുടെ ആംബുലൻസ് സർവീസിന് തുടക്കമായി. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗികൾക്കും മറ്റു രോഗികൾക്കും സുരക്ഷിത യാത്രയൊരുക്കാനും അത്യാഹിത സന്ദർഭങ്ങളിൽ സഹായമാകാനുമായി നഗരസഭയുടെ ആംബുലൻസ് സർവീസ് ഉണ്ടാകും. പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ രീതിയിൽ ആതുരസേവന…