തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി താലൂക്ക്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ടീമിനെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇതിന്റെ ഭാഗമായി ആംബുലന്‍സുകളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുമെന്നും ആംബുലന്‍സുകളുടെ എണ്ണം…

കോവിഡ് 19 രണ്ടാം ഘട്ടവ്യാപനത്തിന്റെ ഭാഗമായി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ആംബുലന്‍സ് ഉടമസ്ഥരും ഡ്രൈവര്‍മാരും വേര്‍തിരിക്കപ്പെട്ട കംപാര്‍ട്ടുമെന്റുകളുള്ള ടാക്സികളും എത്രയും വേഗം www.covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍…

തിരുവനന്തപുരം:   ചിറയിൻകീഴ് നിയോജക മണ്ഡലത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുത്തനുണർവേകി അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതുതായി വാങ്ങി നൽകിയ ആംബുലൻസിന്റെ ഉദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ…

കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക്  കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഒരുക്കാൻ സംസ്ഥാന സർക്കാരിന്റെ രണ്ട് മറൈൻ ആംബുലൻസുകളായ പ്രത്യാശയും കാരുണ്യയും കൂടി 28 മുതൽ പ്രവർത്തനം തുടങ്ങും. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ മറൈൻ ആംബുലൻസുകളുടെ…

കനിവ് 108  ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്കായെങ്കിലും ജീവിത ശൈലി രോഗങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന പ്രവണത ഏറിവരികയാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ…

എറണാകുളം: കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന് ഐസിയു സൗകര്യത്തോടു കൂടിയ ആധുനിക ട്രോമ കെയര്‍ ആംബുലന്‍സ് സ്വന്തമാകുന്നു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40.31 ലക്ഷം രൂപ ചെലവിട്ടാണ്…

കോഴിക്കോട്: നിപ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യോഗം കളക്ടര്‍ യു.വി ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സേവനം കൂടുതലായി ആവശ്യമുണ്ട് . നിപ നിയന്ത്രണ വിധേയമാക്കുന്നതില്‍…