കൊല്ലം കോര്‍പ്പറേഷന് സ്വന്തമായി രണ്ട് ആംബുലന്‍സുകള്‍ കൂടി. എം.എല്‍.എമാരായ എം. നൗഷാദ്, എം. മുകേഷ് എന്നിവരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25, 18 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഇവ ലഭ്യമാക്കിയത്. –…

ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള പുതിയ ആംബുലന്‍സ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആശുപത്രി അധികൃതര്‍ക്ക് കൈമാറി. ചിറ്റൂര്‍ എം.എല്‍.എ യുടെ  2020- 2021,2021-2022 സാമ്പത്തിക വര്‍ഷങ്ങളിലെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15,54,612രൂപ…

ദേവികുളം പഞ്ചായത്തിന് പുതിയതായി അനുവദിച്ച ആംബുലന്‍സിന്റ ഉദ്ഘാടനം അഡ്വ എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു. മാട്ടുപ്പെട്ടി നടത്തിയ പരിപാടിയില്‍ ജനപ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ദേവികുളം…

തിരുവനന്തപുരം, പാലക്കാട് മെഡിക്കൽ കോളേജുകൾക്കും കെ എസ് ആർ ടി സി ക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ അത്യാധുനിക സംവിധാനമുള്ള മൂന്നു ആംബുലൻസുകളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.…

4.29 ലക്ഷം പേര്‍ക്ക് കോവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കി തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിത്സാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ…

കൊല്ലം: കിടപ്പുരോഗികള്‍ക്കും മറ്റു ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുമായി വി കെയര്‍ പാലിയേറ്റീവ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ജനകീയ ആംബുലന്‍സ് നിരത്തിലിറക്കി. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.…

കട്ടപ്പന ഫയര്‍ & റെസ്‌ക്യൂ നിലയത്തിലേക്ക് പുതുതായി അനുവദിച്ച ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. നിലവിലെ കാലാവസ്ഥക്ക് അനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഈ സമയത്ത് സേനവിഭാഗങ്ങള്‍…

കാസർഗോഡ്: കുംബഡാജെ ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കിയ ആംബുലന്‍സ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗക്ക് കൈമാറി. വൈസ്…

വയനാട്: രാജ്യസഭാംഗമായ എളമരം കരീം എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് ജില്ലാ ആരോഗ്യ വകുപ്പിന് 16 ലക്ഷം രൂപയുടെ ആംബുലന്‍സ്. വാഴവറ്റ പി എച്ച് സിയിലേക്കാണ് 2019- 20 വര്‍ഷത്തെ ഫണ്ടില്‍ നിന്നുള്ള…

കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പെരിയ സി എച്ച് സിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് മൂന്നു മാസത്തേക്ക് ഓക്‌സിജന്‍ സ്വകര്യങ്ങളോട് കൂടി ഒരു ആംബുലന്‍സ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് ആറിന്…