ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ നാല് മുതല്‍ എട്ടുവരെയുള്ള തീയതികളിലാണ് കലോത്സവം നടത്തുന്നത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം പി.എസ് സുപാല്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചതോടെ കലോത്സവത്തിന് തുടക്കമായി. അഞ്ചല്‍…

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തിലുള്ള കേരളോത്സവം അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി എസ് സുപാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

കാര്‍ഷിക ഉത്പാദനമേഖലയില്‍ ഉത്പാദനം മെച്ചപ്പെടുത്തുവാനും, കര്‍ഷകരുടെ നേട്ടങ്ങള്‍ക്കു വേണ്ടിയും കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ അഞ്ചല്‍ ബ്ലോക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സഹ്യസമൃദ്ധി പ്രദേശത്തെ കാര്‍ഷിക ഉത്പാദനത്തിനും വിതരണത്തിനും മുതല്‍ക്കൂട്ടാകുന്നു.…

സംരംഭകര്‍ക്ക് ദിശാബോധം നല്‍കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. വൈസ്…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അവലോകനയോഗം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി ജില്ല ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ലതിക സി എസ് അവലോകനം…

അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍ (പട്ടികജാതി) വാര്‍ഡിലെ ആകസ്മിക ഒഴിവ് നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച് യോഗം ചേര്‍ന്നു. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഏപ്രില്‍ നാലിന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.…

മൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഏപ്രില്‍ മൂന്നിന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി…