മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് സെക്രട്ടേറിയറ്റിലെ നോർത്ത്, സൗത്ത്, അനക്സ്-1 സന്ദർശക സഹായകേന്ദ്രങ്ങളിൽ ഫെബ്രുവരി ഒന്നുമുതൽ പരാതികളും അപേക്ഷകളും സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റിലെ…