60 വയസ്സ് കഴിഞ്ഞ വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന ആതുരാലയം കനിവ് മൂന്നാം വര്‍ഷത്തിലേക്ക്. നിലവില്‍ അറുപതോളം ക്യാമ്പുകളിലായി 3600 ഓളം രോഗികള്‍ക്ക് സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ സേവനം…
തലസ്ഥാനനഗരിയുടെ സായന്തനങ്ങൾ ഇനി സംഗീതത്തിന്റെ മാസ്മരിക പ്രകടനങ്ങൾക്ക് കാതോർക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായ എന്റെ കേരളം മെഗാ പ്രദർശന വിപണന ഭക്ഷ്യ മേളയിൽ അനന്തപുരിയെ കാത്തിരിക്കുന്നത് പകരം വയ്ക്കാനില്ലാത്ത കലാവിരുന്നുകളാണ്.…
ഇത് സാധാരണക്കാരെ പ്രതിനിധീകരിക്കുന്ന സര്‍ക്കാര്‍- മന്ത്രി പി. പ്രസാദ് സാധാരണക്കാരെ പ്രതിനിധീകരിക്കുകയും അവരുടെ മുഖവും മനസും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന സര്ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെയും…
സംസ്ഥാന സര്ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 7 മുതല്‍ 13 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വിപുലമായ പ്രദര്‍ശന- വിപണന മേള നടക്കും. ഏഴ് ദിവസങ്ങളിലായി 10 സെമിനാറുകളും കലാ- സാംസ്‌കാരിക പരിപാടികളും…
കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബന്ധതയും സേവന മനോഭാവവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാഭരണ കൂടം ആരംഭിച്ച ക്യാമ്പസസ് ഓഫ് കോഴിക്കോട് വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ഒരു വര്‍ഷത്തിനിടെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ മികച്ച…
കോഴിക്കോട്: തരിശു രഹിതഭൂമി എന്ന ആശയമാണ് പേരാമ്പ്ര മണ്ഡലത്തെ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും നിന്നും വ്യത്യസ്തമാക്കുന്നത്. ആവളപാണ്ടി, വെളിയന്നൂര്‍ ചെല്ലി, നൊച്ചാട്, മേപ്പയ്യൂര്‍ തുടങ്ങി നിരവധി നല്ല കൃഷി മാതൃകകള്‍ പേരാമ്പ്രയില്‍ നിന്ന് കേരളത്തിന് സ്വീകരിക്കാനുണ്ടെന്നും…