നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് സംസ്ഥാന/ജില്ലാ അടിസ്ഥാനത്തിൽ 2024 മാർച്ച് 18 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും, എഴുത്ത് പരീക്ഷയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചതായി അറിയിച്ചു.…
സ്റ്റേഷനറി സാധനങ്ങളുടെ വാർഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 1, 2 ദിവസങ്ങളിൽ സെക്രട്ടേറിയറ്റ് സ്റ്റേഷനറി ഓഫീസിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് സ്റ്റേഷനറി ഓഫീസർ അറിയിച്ചു.
സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യ സ്റ്റേഷനറി സ്റ്റോറിൽ വാർഷിക സ്റ്റോക്കെടുപ്പ് നടത്തുന്നതിനാൽ 2024 ഏപ്രിൽ 1 മുതൽ 5 വരെ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.
ഇടുക്കി മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അറ്റകുറ്റപ്പണികള്‍ക്കായി ഡിസംബര്‍ 30 മുതല്‍ ജനുവരി 7 വരെ താല്‍കാലികമായി അടച്ചിടുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
20/07/2023ലെ 12-ാം വാല്യം 2384 നമ്പർ കേരള ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമനമ്പർ 1 മുതൽ 3962 വരെയുള്ള ഇലക്ട്രോറൽ റോൾ കരട് കേരള സ്റ്റേറ്റ്…
2022-23 അധ്യയന വർഷം പി.ജി. ഹോമിയോ കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാകമ്മീഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുളള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടി തുടങ്ങി. റീഫണ്ടിന് അർഹതയുളള…
കോഴിക്കോട് നഗരസഭയുടെ അംഗീകൃത മാസ്റ്റർപ്ലാൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും സംഘടനകളുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ട് 04/05/2023 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം കരട് മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിച്ചു. നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും…
ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് കൊല്ലം ജില്ലയിലെ എയ്ഡഡ് സ്‌കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് തസ്തികയിലേക്ക് ഭിന്നശേഷി (സംസാരം/കേള്‍വി) വിഭാഗത്തിലുള്ളവര്‍ക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്…
സൗജന്യ കോഴ്സ് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരള) വകുപ്പിന്റെ കീഴിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടി യുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്കായി പത്ത് മാസത്തെ സൗജന്യ…
1867ലെ പി.ആർ.ബി നിയമപ്രകാരമുള്ള ടൈറ്റിൽ വെരിഫിക്കേഷനും ഡിക്ലറേഷനും ഡിജിറ്റലൈസ് ആകുന്നതിന്റെ ഭാഗമായി രജിസ്ട്രാർ ഫോർ ന്യൂസ് പേപ്പർ ഫോർ ഇന്ത്യ (RNI)യുടെ പോർട്ടലിൽ തിരുവനന്തപുരം ജില്ലയിലെ എല്ല പ്രിന്റിംഗ് പ്രസുകളുടെയും ഉടമസ്ഥർ അക്കൗണ്ട് തുടങ്ങണമെന്ന്…