സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെയും വിദ്യാർത്ഥികളുടെ അക്കാദമിക് ഇതര കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെയും ഭാഗമായി സമഗ്രമായ ആരോഗ്യ - കായിക വിദ്യാഭ്യാസ പരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കും. ഇതിന്റെ ആദ്യ പരിപാടിയായി തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ…