വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്നീഷ്യന്‍, ഡെന്റല്‍ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്, എക്സ്-റേ ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇ.സി.ജി ടെക്നീഷ്യന്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ, ഇ.സി.ജി ആന്റ്…