കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 26-ാം ബാച്ച് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈർഘ്യമുള്ള കോഴ്‌സ് കാസർഗോഡ് പുലിക്കുന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ…

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചേരാനല്ലൂർ, എളംകുന്നപുഴ , കടമക്കുടി മുളവുകാട് ഗ്രാമ പഞ്ചായത്തുകളിൽ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു . സുഭിക്ഷ കേരളം പദ്ധതിയുടെ…

പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന ആൺകുട്ടിക്കായുള്ള ഗവ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനത്തിന് പട്ടികജാതി-പട്ടികവർഗ മറ്റു സമുദായത്തിൽപ്പെട്ട ആൺകുട്ടികൾ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ…

കേരള സംസ്ഥാന വികലാംഗക്ഷേമ കേർപ്പറേഷന്റെ കൊറ്റാമത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ (എം.ആർ.എസ്.റ്റി) യുണിറ്റിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് മാനേജർ, ഫോർമാൻ തസ്തികകളിൽ നിയമനത്തിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും…

തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ തിരുവനന്തപുരം, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ പഞ്ചായത്തുകളിൽ ഭിന്നശേഷിക്കാർ നടത്തുന്ന 250 സേവന സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിക്കുന്ന…

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ്…

എറണാകുളം: കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ കാർഷിക മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കുന്നതിനായി കർഷകരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു. കേരകർഷകൻ, വാഴ കർഷകൻ, ജാതി കർഷകൻ, പച്ചക്കറി കൃഷി കർഷകൻ, ക്ഷീര കർഷകൻ, പട്ടികജാതി/പട്ടികവർഗ്ഗ…

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രവര്‍ത്തന മേഖല മെച്ചപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന പ്രതിഭാ പിന്തുണ പദ്ധതിക്ക് അപേക്ഷിക്കാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ മൂന്നു ലക്ഷം രൂപയില്‍…

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് സജീവ അംഗങ്ങൾക്ക് 1000 രൂപ ആശ്വാസധനസഹായത്തിന് അപേക്ഷിക്കാം. www.boardswelfareassistance.lc.kerala.gov.in മുഖേന ആഗസ്റ്റ് 12 വരെ അപേക്ഷ നൽകാം. കഴിഞ്ഞ വർഷം അക്കൗണ്ടുകൾ ലയിപ്പിച്ചിട്ടുണ്ടെങ്കിൽ…

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2021-22 വർഷത്തെ വിദ്യാഭ്യസ ധനസഹായ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അംഗങ്ങളുടെ മക്കൾക്ക് എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് വരെയാണ് ധനസഹായം അനുവദിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിന്റെയും…