തിരുവനന്തപുരം: പട്ടികജാതിവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര മരിയാപുരം ഐ.ടി.ഐയില്‍ രണ്ട് വര്‍ഷ മെട്രിക് ട്രേഡുകളായ മെക്കാനിക് മോട്ടോര്‍വെഹിക്കിള്‍, സര്‍വ്വെയര്‍ എന്നിവയിലും നോ മെട്രിക് ട്രേഡായ കാര്‍പ്പന്റര്‍ ട്രേഡിലും ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു.…
സാങ്കേതിക വിദ്യാദ്യാസ വകുപ്പിന് കീഴിലുളള ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി - പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് കോഴ്‌സിൽ 2021-22 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.…
കോവിഡ് ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ 30.04.2021 വരെ രജിസ്റ്റർ ചെയ്ത അംഗങ്ങൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർ boardswelfareassistance.lc.kerala.gov.in ൽ അപേക്ഷ നൽകണം.
കൊച്ചി: 2021-22 സാമ്പത്തികവര്‍ഷംഎറണാകുളംജില്ലയിലെ പരമ്പരാഗത യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ നിലവാരം ഉയര്‍ത്തി മത്സ്യം കേട് കൂടാതെ കയറ്റുമതി നിലവാരത്തിലെത്തിക്കുന്ന അപ്ഗ്രഡേഷന്‍ ഓഫ് എക്‌സിസ്റ്റിംഗ് ഫിഷിംഗ് വെസല്‍സ് ഫോര്‍ എക്‌സ്‌പോര്‍ട്ട് കോംപീറ്റന്‍സി (“Upgradation of existing…
ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള എ ഡി ഐ പി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇന്ത്യൻ പൗരൻ ആയിരിക്കണം. നാല്പത് ശതമാനത്തിലധികം ഭിന്നശേഷിയുള്ള ആളായിരിക്കണം. മാസവരുമാനം 15000 രൂപയിൽ താഴെ. അർഹരായവർ വൈകല്യം…
മോട്ടോർ വാഹന വകുപ്പ് വഴി ഓൺലൈൻ സർവീസ് സേവനദാതാവ്, ഫെസിലിറ്റേഷൻ സംരംഭകൻ നിയമനത്തിനായി വാഹനാപകടത്തിൽ പരിക്കേറ്റ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിക്കാരും അഭ്യസ്തവിദ്യരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ തയ്യാറാക്കിയ വിശദമായ അപേക്ഷ…
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസറുടെ പരിധിയിലുള്ള നാടുകാണി ഐ.റ്റി.ഐ.യില്‍ 2021-2022 അദ്ധ്യയനവര്‍ഷം പ്ലംബര്‍ ട്രേഡിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. അടിസ്ഥാനയോഗ്യതയുള്ള ഈ കോഴ്‌സിന് 80% സീറ്റുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും,…
ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ടെക്/എം.ഇ/ബി.ടെക്/ബി.ഇ/എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ആണ് യോഗ്യത. നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രോഗ്രാമിംഗ്/ നെറ്റ്…
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ വിവിധ സെന്ററുകളിൽ സെപ്റ്റംബർ 10 ന് ആരംഭിക്കുന്ന പി.ജി.ഡി.സി.എ കോഴ്‌സിന് ഓൺലൈനായി അപേക്ഷിക്കാം. ഡിഗ്രിയാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in,…
കേരളത്തിലെ മികച്ച ഗ്രന്ഥശാലകൾക്കുള്ള പുരസ്‌കാരങ്ങൾക്കായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഇ.എം.എസ് പുരസ്‌കാരം സംസ്ഥാനത്തെ 50 വർഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കാണ് നൽകുന്നത്. 50,000 രൂപയും വെങ്കല ശിൽപവും പ്രശസ്തി…