അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട്  പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുവാനും സംസ്ഥാന സർക്കാർ നാളിതുവരെ ഈ പദ്ധതിയിൽ  കൈവരിച്ച നേട്ടങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുവാനും IEC ഘടകത്തിൽ ഉൾപ്പെടുത്തി 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള പരസ്യചിത്രങ്ങൾ…

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളെ സംരംഭകരാക്കുന്നതിന് സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'സാഫ് പദ്ധതി' (സാസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍) യിലേക്ക് ഇടുക്കി ജില്ലയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണം,…

കൊട്ടിയം കാനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ആന്‍ഡ് സര്‍വീസ് (30 ദിവസം)   പരിശീലനപരിപാടിയിലേക്ക് സ്വന്തമായി സംരംഭം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 18-45.  ബി…

2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടുന്നവർക്കും/ബിരുദ തലത്തിൽ 80% മാർക്കോ /ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള “പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് 2022-23”' ജനസംഖ്യാനുപാതികമായി…

സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി വാർത്താ റിപ്പോർട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റർ, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ…

കെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് വരെ നീട്ടിയതായി പരീക്ഷ സെക്രട്ടറി അറിയിച്ചു.

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ആറു മാസം), കോസ്മറ്റോളജി ആൻഡ് ബ്യൂട്ടിപാർലർ മാനേജ്‌മെന്റ് (മൂന്നു മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ മൊബൈൽ ഫോൺ റിപ്പയേഴ്സ്…

സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് വകുപ്പ് മുഖേന നൽകി വരുന്ന എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പിനുള്ള…

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, ഒക്കുപ്പേഷണൽ തെറാപ്പിയിൽ പ്രോജക്ട് സ്റ്റേറ്റ് ലെവൽ കോർഡിനേററർ, പ്രോഗ്രാം കോർഡിനേറ്റർ തസ്തികകളിലേക്കും അഡ്മിനിസ്‌ട്രേഷൻ, ഫിനാൻസ് വിഭാഗങ്ങളിൽ കൺസൾട്ടന്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 3. കൂടുതൽ…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ സെന്ററിന്റെ ഭാഗമായുള്ള റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ ഒരു വർഷം ഇന്റേൺഷിപ്പ് ചെയ്യുന്നതതിന് വിദ്യാർഥികളെ (രണ്ട് ഒഴിവ്) തിരഞ്ഞെടുക്കുന്നു. പരീക്ഷ, ഇന്റർവ്യൂ എന്നിവയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. പ്രിന്റ് മീഡിയ,…