എറണാകുളം : ജില്ലയിലെ മത്സ്യകൃഷിയിടങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ സംയോജിതമായി നടപ്പിലാക്കുന്നതിനായുള്ള മൊബൈൽ അക്വാ ലാബ് മന്ത്രി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു . വിജയകരമായ രീതിയില്‍ മത്സ്യകൃഷി നടത്തുന്നതിന്‌…