ഊർജ്ജ മേഖലയിൽ അനുദിനം വളർന്നു വരുന്ന തൊഴിലവസരങ്ങൾ കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള, കേന്ദ്ര ഊർജ്ജമന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുമായി (NPTI) ചേർന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ…
അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ) മറൈൻ മേഖലയിൽ നൈപുണ്യ കോഴ്സുകൾ ആരംഭിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു. സി.എസ്.എൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അസാപ് കേരള ചെയർപേഴ്‌സണും…
അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ പരിശീലനത്തിനും പ്രാധാന്യം നൽകുന്നതിനായി അസാപ് കേരളയും കനറാ ബാങ്കും ചേർന്ന് സ്‌കിൽ ലോൺ പദ്ധതി നടപ്പാക്കുന്നു. വിദ്യാർഥികൾക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കും തങ്ങളുടെ ഇഷ്ട തൊഴിൽ മേഖലയിൽ അധിക നൈപുണ്യം…
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് നടത്തുന്ന ഓഗ്മന്റഡ്/ വെർച്വൽ റിയാലിറ്റി കോഴ്സുകളുടെ പരിശീലനം കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്നു. നൂതനമായ ഓഗ്മന്റഡ്/ വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഗെയിം ഡെവലപ്‌മെന്റ്…
അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ , ജില്ലയിൽ വാഴൂർ സോമൻഎം .എൽ .എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഷീബ ജോർജ് , ഗ്രാമ പഞ്ചായത്ത്…
അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്‌കില്‍ ജില്ലാ കളക്ടര്‍ ജഫാര്‍ മാലിക് ഉദ്ഘാടനം ചെയ്തു. നൂറിലധികം നൈപുണ്യ കോഴ്‌സുകളുടെ സംക്ഷിപ്ത വിവരണമടങ്ങിയ ആനുവല്‍ ട്രെയിനിങ്ങ് കലണ്ടറിന്റെ പ്രകാശനവും…
സംസ്ഥാന സര്‍ക്കാരിന്റെ അസാപ് കേരളയും കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതും ബാങ്കിംഗ് ധനകാര്യ മേഖലകളില്‍ പരിശീലനം നല്‍കിവരുന്ന അപെക്സ് ബോഡി ആയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്‍ഡ് ഫിനാന്‍സുമായി ചേര്‍ന്നു ജില്ലയില്‍ സ്‌കില്‍…
അസാപിന്റെ ഫിനാന്‍സ് സെക്ടറിന് കീഴില്‍ ഫിനാന്‍സ് സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നു. ബാങ്കിംഗ്/ നോണ്‍ ബാങ്കിംഗ്/ ഇന്‍ഷുറന്‍സ്/ സ്റ്റോപ്പ് ബ്രോക്കിങ് മേഖലകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികള്‍ക്ക് www.asapkerala.gov.in ല്‍ ഡിസംബര്‍ 28…
അസാപ് കേരളയിലൂടെ വിദേശ ഭാഷ കോഴ്സുകള്‍ പഠിക്കുവാന്‍ ഇടുക്കി ജില്ലയില്‍ നിന്നും അവസരം. ഫ്രഞ്ച് , ജര്‍മന്‍ , സ്പാനിഷ്, ജാപ്പനീസ് എന്നീ ഭാഷകള്‍ക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈനായിട്ടായിരിക്കും കോഴ്സ് നടക്കുക. ഓരോ ഭാഷയുടെയും…
കേരള സർക്കാരിൻറെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള അസാപ് കേരളയുടെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകൃത ലൈസെൻസുള്ള ഡ്രോൺ പൈലറ്റ് കോഴ്‌സിന്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയായി. ഇടപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച…