വയനാട്:  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവായ വയനാട്ടില്‍ വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും നൂതന കോഴ്സുകളും പരിശീലനങ്ങളും നല്‍കി അസാപ് മുന്നേറുന്നു. ജില്ലയില്‍ ഇതുവരെ 9935 വിദ്യാര്‍ത്ഥികള്‍ വിവിധ കോഴ്‌സുകളിലായി പഠനത്തോടൊപ്പം പരിശീലനം നേടി. പഠനം…

സംസ്ഥാനത്ത് അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിലൂടെ (അസാപ്) തൊഴിൽ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയത് രണ്ടു ലക്ഷത്തിലധികം വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യവും ലഭ്യമാക്കുന്നതിന് വിവിധ ജില്ലകളിലായി നടന്ന പരിശീലന പരിപാടിയിലൂടെയാണ് ഇത്രയും പേർ…

കുടുംബശ്രീ ജില്ലാ മിഷൻ അതിജീവനം കേരളീയം പദ്ധതിയുടെ ഭാഗമായി മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ കണക്ട് ടു വർക്ക്‌ ട്രെയിനിങ് സെന്ററർ അന്നമനട പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടെസി ടൈറ്റസ് ട്രെയിനിങ്…

പാലക്കാട് ജില്ലയിലെ തിരഞ്ഞെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനായി ഫെബ്രുവരി 28 ന് ആരംഭിച്ച മൂന്നു ദിവസം നീണ്ട റീബൂട്ട് കേരള ഹാക്കത്തോണ്‍ വിജയകരമായി സമാപിച്ചു. ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കേന്ദ്രീകരിച്ച് ഉന്നതവിദ്യാഭ്യാസ…

സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യവികസന പദ്ധതിയായ അസാപിന്റെ നേതൃത്വത്തില്‍ ഷീ സ്‌കില്‍സ് എന്ന പേരില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലന പദ്ധതിയിലേക്ക്  ഓഗസ്റ്റ് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 10-ാം ക്ലാസ് പാസായ 15…

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ കോഴിക്കോട് ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമുകൾ, ആഫ്റ്റർ കെയർ ഹോം , മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലെ താമസക്കാരുടെ പഠന ജീവിത നിലവാരം ഉയർത്തുന്നതിന്റെ  ഭാഗമായി വനിതാ ശിശു വികസന…

ലോക യുവജന നൈപുണ്യ ദിനമായ ജൂലൈ 15ന് ജില്ലയിലെ അഞ്ച് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളിലും അസാപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തയ്ക്കാവ് ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി…