വേൾഡ് യൂത്ത് സ്‌കിൽ ദിനത്തോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ജൂലൈ 15ന് 11 ഹ്രസ്വകാല നൈപുണ്യ വികസന കോഴ്‌സുകൾ ആരംഭിക്കും. 2019-2020, 2020-2021 വർഷം പഠനം പൂർത്തിയാക്കിയ എൻജിനിയറിങ് ബിരുദധാരികൾക്കും…

എറണാകുളം: ഇന്ത്യൻ, അന്തർദ്ദേശീയ ഫാർമ, ബയോടെക് വിപണിയിലുണ്ടായ വളർച്ച കണക്കിലെടുത്ത് ഈ മേഖലയിൽ ബിരുദമുള്ളവർക്കായി അസാപ് കേരള കോഴ്‌സുകൾ ഒരുക്കുന്നു.ഫാർമ ബിസിനസ് അനലിറ്റിക്സ്, ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ…

കാസർഗോഡ്:   മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലകളിലേക്ക് വിദ്യാർഥികളെ കൈപിടിച്ചുയർത്തി അസാപ്. കോവിഡ് കാലത്ത് നൂതന നൈപുണ്യ കോഴ്‌സുകൾ വീട്ടിലിരുന്നും പഠിക്കാൻ പഠിതാക്കൾക്ക് അവസരമൊരുക്കുകയാണ് അസാപ്. ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ…

കാസർഗോഡ്: ദേശീയ തലത്തിലുള്ള എന്‍ എസ് ക്യൂ എഫ് ആന്റ് എന്‍ സി വി ഇ റ്റി അംഗീകാരത്തോടെയുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ ( സി ഇ റ്റി) ആകുവാനുള്ള പരിശീലനത്തിന് അസാപ് കേരള…

എറണാകുളം:  ദേശീയ തലത്തിലുള്ള എന്‍ എസ് ക്യൂ എഫ് & എന്‍ സി വി ഇ റ്റി അംഗീകാരത്തോടെയുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ ( സി ഇ റ്റി) ആകുവാനുള്ള പരിശീലനത്തിന് അസാപ് കേരള…

അസാപ് വിദേശ ഭാഷാ കേന്ദ്രങ്ങളിൽ കോഴ്‌സുകൾക്കുള്ള പുതിയ ബാച്ചിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജർമൻ, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകളാണ് ഓൺലൈനായി പരിശീലിപ്പിക്കുന്നത്. അസാപിന്റെ പരിശീലന കേന്ദ്രങ്ങൾ അതത് രാജ്യങ്ങളുടെ അംഗീകൃത ഏജൻസികളുമായി ചേർന്നാണ് കോഴ്‌സുകൾ നൽകുന്നത്.…

വിവിധ നൈപുണ്യ വികസന പദ്ധതികൾ ധനകാര്യവകുപ്പു മന്ത്രി  ഉദ്ഘാടനം ചെയ്തു ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന പദ്ധതിയായ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം വിദ്യാർത്ഥികൾക്കും  ഉദ്യോഗാർത്ഥികൾക്കുമായി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു.…

വയനാട്:  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവായ വയനാട്ടില്‍ വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും നൂതന കോഴ്സുകളും പരിശീലനങ്ങളും നല്‍കി അസാപ് മുന്നേറുന്നു. ജില്ലയില്‍ ഇതുവരെ 9935 വിദ്യാര്‍ത്ഥികള്‍ വിവിധ കോഴ്‌സുകളിലായി പഠനത്തോടൊപ്പം പരിശീലനം നേടി. പഠനം…

സംസ്ഥാനത്ത് അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിലൂടെ (അസാപ്) തൊഴിൽ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയത് രണ്ടു ലക്ഷത്തിലധികം വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യവും ലഭ്യമാക്കുന്നതിന് വിവിധ ജില്ലകളിലായി നടന്ന പരിശീലന പരിപാടിയിലൂടെയാണ് ഇത്രയും പേർ…