26,125 ആശാ വർക്കർമാർക്ക് പ്രയോജനം ലഭിക്കും സംസ്ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2023 ഡിസംബർ…
സംസ്ഥാന സാക്ഷരതാമിഷനും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന പ്രത്യേക പഠന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിജയിക്കാത്ത ആശാ പ്രവര്‍ത്തകരെ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം…
നവകേരളം സദസിന്റെ ഭാഗമായി ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ ആശാവര്‍ക്കേഴ്‌സ് സംഗമം നടന്നു. പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ജയന്തി ദേവി അധ്യക്ഷയായി. പാരിപ്പള്ളി മെഡിക്കല്‍…
ജില്ലയിലെ ആശാപ്രവര്‍ത്തകരുടെ സേവനം ഇനി ആയുഷ് മേഖലയിലും ലഭ്യമാക്കുന്നതിനുള്ള പരിശീലനത്തിന് തുടക്കമായി. ദേശീയ ആരോഗ്യ ദൗത്യത്തിന്റയും ദേശീയ ആയുഷ് ദൗത്യത്തിന്റെയും നേതൃത്വത്തില്‍ ഇടുക്കി കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ഡി…
1000 രൂപവരെ ഉയർത്തി, 88,977 പേർക്ക് നേട്ടം അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1000 രൂപ വരെയാണ് വർധന. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്തു വർഷത്തിൽ…
ജില്ലയിലെ മുഴുവന്‍ ആശാ വര്‍ക്കര്‍മാര്‍ക്കും ഡിജിറ്റല്‍ ബാങ്കിംഗ് സംബന്ധിച്ച ബോധവത്കരണവും പരിശീലനവും നല്‍കുമെന്ന് ആരോഗ്യ, വനിതാ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ ആശാവര്‍ക്കര്‍മാരെ കേരളാ ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക്…
ആശാ കരുതൽ ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിന് മാർഗരേഖ പുറപ്പെടുവിച്ചു സംസ്ഥാനത്ത് പനിക്കാലത്ത് ആശാ വർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ കെ.എം.എസ്.സി.എൽ. മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഫീൽഡുതല…
മന്ത്രി വീണാ ജോർജ് ആശമാരുമായി സംവദിച്ചു ഗൃഹസന്ദർശന വേളയിൽ പകർച്ചപ്പനി പ്രതിരോധം സംബന്ധിച്ച് ആശാ പ്രവർത്തകർ കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അസാധാരണമായ പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ ശ്രദ്ധിച്ച് അവർക്ക്…
കുറ്റ്യാടി ഗ്രാമപഞ്ചായത്തും ഗവ: താലൂക്ക് ആശുപത്രിയും സംയുക്തമായി ചേർന്ന് ജീവൽസ്പർശം പദ്ധതി മുഖേന ആശാ വർക്കർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടിയിൽ 78 പേർ പങ്കെടുത്തു. എല്ലാവർക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പഞ്ചായത്ത്…
*സംസ്ഥാനത്തെ മുഴുവൻ ആശാ പ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയിൽ ആശാ പ്രവർത്തകർ…