ശിശുമരണങ്ങൾ പരിഹരിക്കാൻ അട്ടപ്പാടിയിൽ സത്വര നടപടികൾസ്വീകരിക്കുമെന്നും മേഖലയിൽ ആവശ്യമായ നടപടികൾ സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ നിയമസഭാ സമിതി ചെയർമാൻ ഒ.ആർ കേളു പറഞ്ഞു. അട്ടപ്പാടിയിൽ ശിശുമരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ…

പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമ നിയമസഭാ സമിതി അട്ടപ്പാടിയിലെ  തെക്കേ ചാവടിയൂര്‍, വടക്കോട്ടത്തറ ഊരുകള്‍ സന്ദര്‍ശിച്ചു. മേഖലയില്‍ ഈയിടെ ഉണ്ടായ ശിശു മരണത്തിന്റെ  പശ്ചാത്തലത്തിലാണ് സമിതി അംഗങ്ങള്‍ ഊരുകള്‍ സന്ദര്‍ശിച്ചത്. പട്ടികജാതി - പട്ടികവര്‍ഗ…

‍ അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികള്‍ അവനവനു വേണ്ടിയാണെന്ന പൂര്‍ണ ബോധമുണ്ടാകണമെന്നും പിന്നാക്കം പോകാതിരിക്കാന്‍ അട്ടപ്പാടി മേഖലയിലുള്ളവര്‍ സ്വയം തീരുമാനമെടുക്കണമെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍…

അട്ടപ്പാടിയിലെ ശിശുമരണ ത്തെ തുടർന്ന് സർക്കാരിനെതിരെയും പട്ടികവർഗ്ഗ വികസന വകുപ്പിനെതിരെയും ദൃശ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അട്ടപ്പാടി ഐടിഡിപി പ്രൊജക്ട് ഓഫീസർ അറിയിച്ചു. ജനനീ ജന്മ രക്ഷാപദ്ധതി മാർച്ച് മുതൽ മുടങ്ങിയതായി പ്രചരിക്കുന്ന വാർത്ത…

അട്ടപ്പാടി മേഖലയിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായിപുറത്ത് നിന്നെത്തുന്നവരെ പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയതായി എ.എസ്.പി പദം സിംങ് അറിയിച്ചു. മുക്കാലി, താവളം, ഗൂളിക്കടവ് ജംങ്ഷൻ, അഗളി എസ്.ബി.ഐ ജംഗഷൻ, കോട്ടത്തറ…